'കിട്ടേണ്ട സ്നേഹം കിട്ടിയില്ല എങ്കിൽ ഹൃദയം പൊട്ടിച്ചിതറി നൂറു കഷ്ണങ്ങളായി തകരും.. എനിക്ക് കിട്ടിരുന്ന കരുതലിൽ മറ്റൊരാളുടെ കണ്ണ് തട്ടിയാൽ പോലും അസ്വസ്ഥ ആണ്.. ..' കുറിപ്പുമായി കലാമോഹൻ

ഭ്രാന്തമായ സ്നേഹത്തിൽ തകർന്നുപോകുന്ന പല ബന്ധങ്ങളും ലോകത്തിൽ ഉണ്ട്. തന്റേതുമാത്രമാകുന്ന ബന്ധങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്ന പലരും അവസാനം നിരാശയിൽ എത്തിച്ചേരുമ്പോൾ ഹൃദയം പൊട്ടിച്ചിതറുന്ന വേദന ഉണ്ടാകും. അത്തരത്തിൽ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റായ കലാമോഹൻ.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
എന്റേതായ ലോകത്തെ ബന്ധങ്ങളിൽ ഞാനെപ്പോഴും സ്വാർഥതയും കുശുമ്പും അസൂയയും ഒക്കെ ഉള്ളവളാണ്..
കിട്ടേണ്ട സ്നേഹം കിട്ടിയില്ല എങ്കിൽ ഹൃദയം പൊട്ടിച്ചിതറി നൂറു കഷ്ണങ്ങളായി തകരും..
എനിക്ക് കിട്ടിരുന്ന കരുതലിൽ മറ്റൊരാളുടെ കണ്ണ് തട്ടിയാൽ പോലും അസ്വസ്ഥ ആണ്..
ഞാൻ,
എന്നെ മാറ്റാൻ തയ്യാറും അല്ല..
https://www.facebook.com/Malayalivartha

























