Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കോവിഡ് : 8 മലയാളികള്‍ കൂടി മരിച്ചു

17 JUNE 2020 06:08 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ച് മുംബൈയില്‍ 2 മലയാളികളും ഗള്‍ഫില്‍ 6 മലയാളികളും കൂടി മരിച്ചു.

അന്ധേരി മരോള്‍ ലോക്ഭാരതി കോപ്ലക്‌സിനു സമീപം മാധവ് ചാള്‍ നിവാസി ആന്റണി ലൂയിസ് (58), ചെമ്പൂര്‍ സാഗര്‍ സായ്കൃപ ബില്‍ഡിങ്ങില്‍ താമസിച്ചിരുന്ന പാലക്കാട് വെസ്റ്റ് പെരുവെമ്പ് സ്വദേശി പി.വി. ശങ്കര്‍ (60) എന്നിവരാണു മുംബൈയില്‍ മരിച്ചത്.

ചവറ മേനാമ്പള്ളി മോട്ടച്ചല്‍ തെക്കതില്‍ (സുതിലയം) സുദര്‍ശനന്‍ (57) സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. ഭാര്യ: ഗീത. മക്കള്‍: സുധീഷ്, സുധീപ്. മരുമക്കള്‍: ആതിര, അബിത.

കൊല്ലം വളയിടം നിലമേല്‍ സ്വദേശി ജാസ്മിന്‍ മന്‍സില്‍ റഷീദ് തമ്പി (55)റിയാദില്‍ മരിച്ചു. ഭാര്യ: ലൈല ബീവി. മക്കള്‍: ജാസ്മിന്‍, ജസ്ന.

കുളത്തൂപ്പുഴ ആശാരികോണം ചരുവിള പുത്തന്‍ വീട്ടില്‍ സന്തോഷ് (43) സൗദി അറേബ്യയില്‍ മരിച്ചു. ഭാര്യ: രജനി. മക്കള്‍: ശിവാനി, ഹരി.

ആലപ്പുഴ വള്ളികുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് (40) സൗദിയിലെ റിയാദില്‍ മരിച്ചു. ഭാര്യ: വിദ്യ. മാതാവ്: രാജമ്മ.

തൃശൂര്‍ കേച്ചേരി വലിയകത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (ആര്‍ട്ടിസ്റ്റ് ജബ്ബാര്‍-68) ഖത്തറില്‍ മരിച്ചു. ഭാര്യ: സാജിദ. മക്കള്‍: റീജ, ഷീജ, അജ്‌നാസ്, അജ്മല്‍, ഹനാന്‍ .

കൊയിലാണ്ടി സഫാ മന്‍സില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹ്ന ഹാഷിം (53) ദോഹയില്‍ മരിച്ചു. മക്കള്‍: റിന്‍ഷ, റന്‍ഷി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (28 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (32 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (34 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (46 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends