ആലപ്പുഴയില് നിയന്ത്രണം വിട്ട കെഎസ്ആര്ടിസി ബസിടിച്ച് മൂന്നു പേര്ക്ക് പരിക്ക്

തങ്കികവലയില് നിയന്ത്രണംവിട്ട കെഎസ്ആര്ടിസി ബസിടിച്ച് മൂന്നു പേര്ക്ക് പരിക്കേറ്റു. എറണാകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര് ബസാണ് നിയന്ത്രണംവിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചത്. പരിക്കേറ്റവരെ ചേര്ത്തല താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























