Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വയോധികൻ വീട്ടിൽ വ്യാജമദ്യം വിൽക്കുന്നെന്ന് പരാതി ; എക്സൈസ് വീട്ടിലെത്തിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ച; ഒടുവിൽ അമ്മയും മകനും കുടുങ്ങി

19 JUNE 2020 10:34 AM IST
മലയാളി വാര്‍ത്ത

ഭർത്താവിനെ വ്യാജമദ്യ കേസിൽ കുടുക്കാൻ ശ്രമിച്ച ഭാര്യയും മകനും കുടുങ്ങി. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് ഗൂഢാലോചന പൊളിഞ്ഞത്. അയിരൂർ ചാവർക്കോട് മലവിള സജിന വീട്ടിൽ വിജയന്റെ(72) പേരിലുള്ള സ്വത്തിന്റെ പേരിൽ വർഷങ്ങളായി തർക്കം നിലവിലുണ്ട്. വീട്ടിൽനിന്നു മാറിത്താമസിക്കുന്ന ഭാര്യ പ്രസന്നയും(70) മകൻ സജിനും(34) ഈ വൈരാഗ്യത്താലാണു ഗൂഢാലോചന നടത്തിയതെന്ന് എക്സൈസ് പറയുന്നു.

വിജയെൻറ പേരിലുള്ള സ്വത്തിനെ ചൊല്ലി വർഷങ്ങളായി തർക്കം നിലവിലുണ്ട്. ഇതിെൻറ പ്രതികാരമായി വിജയനെ വ്യാജമദ്യക്കേസിൽ കുടുക്കുന്നതിനായി അഞ്ച് ലിറ്റർ വാറ്റുചാരായവും നാലു ലിറ്റർ വിദേശ മദ്യവും മിനറൽ വാട്ടറിെൻറ കുപ്പികളാക്കി വീട്ടിനു പിറകിലുള്ള തൊഴുത്തിൽ ഒളിപ്പിച്ചു.വിജയനെ കള്ളക്കേസിൽ കുടുക്കാൻ അഞ്ച് ലീറ്റർ വാറ്റുചാരായവും, നാലു ലീറ്റർ വിദേശ മദ്യവും മിനറൽ വെള്ളവും കുപ്പികളിലാക്കി ആകെ 9 ലീറ്റർ വ്യാജ മദ്യം വീടിനു പുറകിലെ തൊഴുത്തിൽ ഒളിപ്പിച്ചു വച്ചാണ് മകൻ സജിൻ എക്സൈസിനെ വിളിച്ചു വിവരമറിയിച്ചത്. തുടർന്നു ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി മദ്യം പിടികൂടി വിജയനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ അഭാവത്തിൽ വിട്ടയച്ചു.
എന്നാൽ മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എക്സൈസ് ഇൻസ്പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ഒരാൾ അയച്ചുകൊടുത്തത് സംശയത്തിന് ഇടയാക്കി.വിജയനെ വിശദമായി ചോദ്യം ചെയ്ത എക്സൈസ്, അയൽക്കാരോട് വിവരം അന്വേഷിച്ചു. അന്വേഷണത്തിൽ വിജയൻ നിരപരാധിയാണെന്ന് മനസ്സിലായി.

ഫോട്ടോ പരിശോധിച്ചതിൽ , ചിത്രം എടുക്കാൻ വീട്ടിൽ നിന്ന് ഒരാൾ സഹായിച്ചെന്നു മനസ്സിലായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ 17നു പ്രസന്നയും സജിനും മദ്യം കണ്ടെടുത്ത സ്ഥലത്ത് നിൽക്കുന്നതായി കണ്ടു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ്. പ്രബേഷനറി ഓഫിസർ ദേവലാൽ, സിഇഒമാരായ പ്രിൻസ്, മഞ്ചുനാഥ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാൻഡ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

തുടർന്ന്, സജിൻ എക്സൈസ് ഓഫിസിൽ ഫോണിലൂടെ വിവരമറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ മഹേഷും സംഘവും സ്ഥലത്തെത്തി മദ്യം പിടി.
മാത്രമല്ല, മദ്യം ഒളിപ്പിച്ചിരിക്കുന്നത് ഫോട്ടോയെടുത്ത് ഇൻസ്പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ആൾവഴി അയച്ചുകൊടുത്തതും മാതാവിനും മകനും വിനയാകുകയായിരുന്നു. വീട്ടിൽനിന്ന് മാറി താമസിക്കുന്ന സജിനും പ്രസന്നയും വീട്ടിൽ മദ്യം കണ്ടെടുത്ത ഭാഗത്ത് നിൽക്കുന്ന ദൃശ്യങ്ങളും കിട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends