Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അമ്പുകുത്തി സ്‌കൂളിന് മികച്ച ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല പുരസ്‌കാരം

19 JUNE 2020 10:59 AM IST
മലയാളി വാര്‍ത്ത

വയനാട് ജില്ലയിലെ അമ്പുകുത്തി ജിഎല്‍പി സ്‌കൂള്‍ നാടിന് അഭിമാനമായി. വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം ചേര്‍ന്നു 2018-മുതല്‍ ഒരുക്കി സംരക്ഷിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന് സംസ്ഥാനതല അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരമാണ് മികച്ച ജൈവവൈവിധ്യ ഉദ്യാനം തയാറാക്കിയതിന് അമ്പുകുത്തി ജിഎല്‍പി സ്‌കൂള്‍ നേടിയത്.

ലോക്ഡൗണില്‍ സ്‌കൂള്‍ അടച്ചപ്പോള്‍ പോലും 2 ഏക്കറിലുള്ള നക്ഷത്രവനം, ഔഷധത്തോട്ടം, പച്ചക്കറിക്കൃഷി, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുകയും അതിനു സംരക്ഷണം നല്‍കുവാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു. പച്ചക്കറിക്കൃഷിയും ശലഭോദ്യാനവും നക്ഷത്രവനവുമെല്ലാം അതേപടി സ്‌കൂളില്‍ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു.

ഇതിനോട് ചേര്‍ന്ന് ചെറിയൊരു താമരക്കുളവുമുണ്ട്. തൊഴിലുറപ്പ് ജോലിക്കാരും ഇവിടെ ആവശ്യമായ ജോലി ചെയ്യുന്നു. പ്രധാനാധ്യാപിക വി.ജി. ഷീലയുടെ നേതൃത്വത്തിലുള്ള അധ്യാപകര്‍, പിടിഎ പ്രസിഡന്റ് ഷെരീഫ് അടക്കമുള്ള പിടിഎ അംഗങ്ങള്‍, സ്‌കൂളിലെ പ്യൂണ്‍ കെ.സി.പീറ്റര്‍, പഞ്ചായത്തംഗം യു.കെ. പ്രേമന്‍ എന്നിവരെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ പിന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends