Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ചില പരമ ചെറ്റകളും സർവ്വോപരി തന്തക്ക് പിറക്കാത്ത മനുഷ്യപറ്റില്ലാത്ത നാറികളും കാരണം രണ്ട് കുരുന്നു ജീവൻ പോയി; കേരളത്തിലെ മെഡിക്കൽ ടീമിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കുറിപ്പ്

19 JUNE 2020 09:48 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ മെഡിക്കൽ ടീമിന്റെ വീഴ്ച വളരെ രൂക്ഷമായി സർക്കാരിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കൂടി രംഗത്തെത്തിയിരിക്കുകയാണ് രതീഷ് കുമാർ എന്ന വ്യക്തി അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ് ബുക്കിങ് പോസ്റ്റിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ് വില വാക്കുകൾ ഈ പോസ്റ്റിൽ ഒഴിവാക്കി വായിക്കാൻ മാത്രമേ ചിലപ്പോൾ നിർവാഹമുള്ളൂ

നാട്ടിലെത്തിയ കസിൻ ഭർത്താവും ഒത്ത് മലപ്പുറത്തെ പരപ്പനങ്ങാടിയിൽ കൊറൻ്ററീൽ കഴിയുന്ന സമയം, സംശയത്തിൻ്റെ പേരിൽ കോറോണ ടെസ്റ്റ് ചെയ്യാൻ ഗർഭിണിയായ കസിനെ ഒരു മണിക്കൂർ വണ്ടിയിൽ ഓടിയാൽ എത്തുന്ന മഞ്ചേരി ആശുപത്രിയിൽ ആംബുലൻസിൽ കൊണ്ടു പോകാൻ വന്നപ്പോൾ ഭർത്താവ് കാല് പിടിച്ച് പറഞ്ഞതാ അവരുടെ കാറിൽ അങ്ങോട്ട് വന്നോളാം എന്ന് അവർ സമ്മതിച്ചില്ല ആറു മാസം ഗർഭിണിയായ യുവതിയെ അംബുലൽസിൽ ഒരു മണിക്കൂർ കണ്ട കുഴിയിൽ ചാടിച്ച് ആശുപത്രിയിൽ എത്തിച്ച് എന്നും അവിടെ എത്തുമ്പോഴേക്കും കൊറോണ ഭയത്തിലും വണ്ടിയിൽ കുലുങ്ങിയ ഭയത്തിലും ആംബുലൻസിൽ പോയ ഭയത്തിലും സഹോദരി ആകെ ക്ഷീണിച്ച് അവശയായിരുന്നു.

അവിടെ രണ്ടാം നിലയിലാണ് ടെസ്റ്റിംങ്ങ് എന്നത് കൊണ്ട് ഭർത്താവ് മുകളിൽ പോയി കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു ടെസ്റ്റ് ചെയ്യാൻ നഴ്സിനെ താഴെ വിടാൻ അവർ സമ്മതിക്കാത്തത് കൊണ്ട് അവളെ മുകളിലെ നിലയിൽ കോണി കയറി എത്തിച്ച് അവൾ അപ്പോഴേക്കും കുഴഞ്ഞ് വീണിരുന്നു. അവിടെ കിടത്തി നാട്ടില ചില നഴ്സ്മാരുടെ പരിഹാസ ചുവയുള്ള കളിയാക്കലും കേട്ട് ടെസ്റ്റും നടത്തി കുട്ടി ആകെ മൊത്തം ഒരു അവസ്ഥയിൽ ആയി

ടെസ്റ്റ് കഴിഞ്ഞ് തിരച്ച് വീട്ടിലെത്തുമ്പോഴേക്കും അടിവയറ്റിൽ വേദന വന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഹോദരിയുടെ രണ്ട് കുരുന്നു വാവകൾ ഒരാണും ഒരു പെൺകുട്ടിയും മരണപ്പെട്ട നിലയിൽ പുറത്തേക്ക് വന്നു ! ആറ് മാസം വളർച്ച എത്തിയ രണ്ട് കുരുന്നു ജീവനുകൾ

കേരളത്തില ചില പരമ ചെറ്റകളും സർവ്വോപരി തന്തക്ക് പിറക്കാത്ത മനുഷ്യപറ്റില്ലാത്ത നാറികളും കാരണം രണ്ട് കുരുന്നു ജീവൻ പോയി

കുഞ്ഞനന്തൽ ചത്തപ്പോൾ ഒരു കൊറോണ നിയന്ത്രണവും ഇല്ലാതെ മൊത്തം അന്തങ്ങൾ ഒത്തു കൂടിയപ്പോ ഒരു പ്രശ്നവും ഇല്ലാത്ത മെഡിക്കൽ അധികാരികൾ ഇവിടെ കാണിച്ച പരമ ചെറ്റത്തരത്തിന് രണ്ട് കുഞ്ഞങ്ങളുടെ കൊലപാതകത്തിന് എന്ത് ഉത്തരമാണ് ഈ നാറികൾ പറയുക ! DMO മാപ്പ് പറഞ്ഞത് കൊണ്ട് കുരുന്നു ജീവൻ തിരിച്ച് കിട്ടില്ല നിൻ്റെ ഒന്നും മാപ്പല്ല വേണ്ടത് ഇനി മറ്റൊരു യുവതിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നടപടി എടുക്കണം !

അഞ്ച് മണിക്ക് വാർത്താ സമേളനത്തിൽ തള്ളുമ്പോൾ രണ്ട് കുരുന്നുകളെ കൊന്ന കൊലപാതകവും കൂടെ തള്ളിക്കോ മുഖ്യമന്ത്രി സാറേ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends