ഓണ്ലൈന് വ്യാപാര സൈറ്റിലൂടെ കാര് സമ്മാനം ലഭിച്ചെന്ന് വ്യാജസന്ദേശം; യുവതിയുടെ ഒരു ലക്ഷം പോയി

കുരീപ്പുഴ സ്വദേശിനിയായ യുവതിയ്ക്ക് ഓണ്ലൈന് വ്യാപാര സൈറ്റ് നടത്തിയ മത്സരത്തില് കാര് സമ്മാനമായി ലഭിച്ചെന്ന് സന്ദേശമെത്തി.
തുടര്ന്ന് സംഘത്തിന്റെ നിര്ദേശപ്രകാരം മൂന്നു തവണയായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില് നിന്ന് അയച്ചു കൊടുക്കുകയായിരുന്നു.
തുടര്ന്നു മറുപടി ലഭിക്കാതായതോടെയാണ് തട്ടിപ്പായിരുന്നെന്നു മനസ്സിലായത്.
ഓണ്ലൈന് തട്ടിപ്പിന് ഇരയായെന്ന യുവതിയുടെ പരാതിയെ തുടര്ന്ന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























