Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കടുവയെ ക്യാമറയില്‍ കിട്ടി; ഇനി കൂട്ടിലാക്കാന്‍ ശ്രമം

20 JUNE 2020 10:20 AM IST
മലയാളി വാര്‍ത്ത

പുല്‍പള്ളി ചെതലയം വനമേഖലയിലൂടെ ഇന്നലെ പുലര്‍ച്ചെ കടുവ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞു.

കതവക്കുന്നില്‍ ബശവന്‍കൊല്ലി ശിവകുമാറിനെ കൊന്നു ഭക്ഷിച്ച കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു. കതവക്കുന്ന് വനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് വനം ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്.

ശിവകുമാറിന്റെ മരണമുണ്ടായ ബുധനാഴ്ച തന്നെ ബത്തേരിയില്‍ നിന്നു കൂട് എത്തിച്ചെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ആവശ്യമായി വന്നതോടെ കൂട് സ്ഥാപിക്കാന്‍ താമസമുണ്ടായി. ഈ കടുവ തന്നെയാണ് ശിവകുമാറിനെ കൊന്നതെന്ന അനുമാനത്തില്‍ കൂട് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ മുഖ്യവനപാലകന്‍ അംഗീകരിച്ച് ഉച്ചയോടെ അനുമതി നല്‍കി.

സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത്കുമാര്‍, ചെതലയം റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബി.പി.സുനില്‍കുമാര്‍, കെ.വി.അനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. കൂട് സ്ഥാപിച്ച പ്രദേശത്തും വനാതിര്‍ത്തിയിലും വനപാലകര്‍ സുരക്ഷ ശക്തമാക്കി.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബശവന്‍കൊല്ലി ശിവകുമാറിന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായത്തിന്റെ ആദ്യഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ശിവകുമാറിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. രണ്ടാം ഗഡു പിന്‍തുടര്‍ച്ചാവകാശ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് കൈമാറും. ഡിഎഫ്ഒ പി.രഞ്ജിത്കുമാര്‍, റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍, പഞ്ചായത്ത് അംഗം രമേശന്‍, കെ.ഡി.ഷാജിദാസ്, നന്ദകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends