Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

പുതുക്കിയ വോട്ടര്‍ പട്ടികയില്‍ അപാകത, 2017 യില്‍ കൊലചെയ്യപ്പെട്ടവര്‍ ഇപ്പോഴും വോട്ടര്‍ പട്ടികയില്‍, ഇതിനോടകം കഴിഞ്ഞത് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ രണ്ടു തിരഞ്ഞെടുപ്പുകള്‍, മരിച്ചവര്‍ വോട്ട് ചെയ്തോ?

20 JUNE 2020 05:37 PM IST
മലയാളി വാര്‍ത്ത

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ വോട്ടര്‍ പട്ടികയില്‍ അപകാത. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന നന്തന്‍കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയിലാണ് ഏറ്റവും വിചിത്രമായ പിഴവ് കണ്ടെത്തിരിക്കുന്നത്. 2017 ഏപ്രിലില്‍ കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവര്‍ ഇന്നും വോട്ടര്‍ പട്ടികയിലുണ്ട്. അന്ന് കേഡല്‍ ജിന്‍സണ്‍ രാജ എന്ന കൊലപാതകി കൊലപ്പെടുത്തിയ ലളിത ജയിന്‍, രാജതങ്കം, ജീന്‍ പത്മ, കരോള്‍ പത്മതങ്കം എന്നിവരാണ് പുതുക്കിയ വോട്ടര്‍ പട്ടികയിലുമുള്ളത്.

2017ന് ശേഷം ഈ വാര്‍ഡ് ഉള്‍പ്പെടുന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍ നടന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പും 2019 ല്‍ തന്നെ നടന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പും. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും ഈ വോട്ടര്‍ പട്ടികതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ തെരഞ്ഞെടുപ്പുകളില്‍ മരിച്ചവര്‍ വോട്ടു ചെയ്ത പ്രതിഭാസമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. അതിന് ശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയുണ്ടായി. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും കമ്മീഷന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. അതിന് ശേഷം പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലാണ് ഇത്തരം പുതിയ വലിയ പിഴവുകള്‍ വീണ്ടും കാണപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.

പുതുക്കിയ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ സജീകരണം ഒരുക്കിരിക്കുകയാണ്. ഇത് പരിശോധിക്കുന്നതിനിടെയാണ് ഇത്തരം വീഴ്ചകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പിഴവുകള്‍ പട്ടികയിലുണ്ടാകുമെന്ന വിലയിരുത്തലും ശക്തമാകുകയാണ്.

2017 ഏപ്രിലിലാണ് കേഡല്‍ ജിന്‍സണ്‍ രാജെന്ന മാനസിക രോഗി തന്റെ അച്ഛനമ്മാരെയും സഹോദരിയെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഈ കൊലകള്‍ക്ക് ശേഷം കേഡല്‍ ചെന്നെയിലേക്ക് രക്ഷപ്പെട്ടുവെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാകത്തെ കുറിച്ച് നിരവധി കഥകളും പ്രചരിച്ചു. ഇതില്‍ ഏറ്റവും ശക്തമായത് കേഡലിന്റെ സാത്താന്‍ സേവയായിരുന്നു.

കമ്പ്യൂട്ടര്‍ ഗെയിം ഭ്രന്തനായ കേഡല്‍ സാന്നാന്‍ സേവ നടത്തിയിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു കൊലപാതങ്ങള്‍ എന്നുമുള്ള അവിശ്വാസനീയമായ കഥകള്‍ക്ക് പുറകേ അന്വേഷണമായി പോലീസ് കുറച്ചുകാലം നടന്നിരിന്നു. ഇത്തരത്തില്‍ കേരളത്തില്‍ കോളിക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്‍ കൊല്ലപ്പെട്ട ഇരകള്‍ വോട്ടര്‍ പട്ടികയില്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന വിചിത്ര സംഭവാണ് ഇപ്പോളുണ്ടായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാന്‍ എത്തിട്ടുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (4 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends