Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രണ്ടാം വിവാഹത്തിന് ശേഷം ആദ്യ വിവാഹത്തിലെ കുട്ടി ബാധ്യതയായി... അച്‌ഛന്റെ വീട്ടില്‍ കൊണ്ടുവിടുമെന്ന നിരന്തരഭീക്ഷണിയും ശാരീരിക ഉപദ്രവവും; ഹരിപ്പാട് 12വയസുകാരി ഹർഷയുടെ ആത്മഹത്യക്ക് പിന്നാലെ അമ്മ അറസ്‌റ്റില്‍

20 JUNE 2020 12:20 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ടു വയസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അമ്മ അറസ്‌റ്റില്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട്‌ ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(32)യാണു തൃക്കുന്നപ്പുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെ കഴിഞ്ഞ ഞായറാഴ്‌ച വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അശ്വതിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണു ഹര്‍ഷ.

അന്വേഷണത്തില്‍ അശ്വതി മകളെ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയെന്നു പോലീസ്‌ പറഞ്ഞു. കുട്ടി മരിച്ചതിനു തലേന്നു രാത്രിയില്‍ പഠിക്കാത്തതിന്‌ വഴക്കുപറയുകയും അച്‌ഛന്റെ വീട്ടില്‍ കൊണ്ടുവിടുമെന്ന്‌ പറയുകയും ചെയ്‌തതായി അശ്വതി മൊഴി നല്‍കി.

കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിന്റെ പേരിലാണു കേസ്‌.
അശ്വതി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു നാട്ടുകാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ്‌ നാട്ടുകാര്‍ തടയുകയും ചെയ്‌തിരുന്നു.

തൃക്കുന്നപ്പുഴ സി.ഐ: ആര്‍.ജോസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്‌.എസിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ഹര്‍ഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ്‌ പിതാവ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends