Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നിഗൂഢ സ്വഭാവത്തിനുടമയായ സൂരജിന്റെ ഈ വൈചിത്ര സ്വഭാവം മൂലം കൂട്ടുകാര്‍ക്കിടയില്‍ സൂരജിനുണ്ടായിരുന്നത് മറ്റൊരു വിളിപ്പേര്; 20 ലധികം അടുത്തസുഹൃത്തുക്കളില്‍ രണ്ടുപേര്‍ ഒഴികെ മറ്റാരും ഉത്രയെ അണലി കടിച്ച വിവരം അറിയാതെ രഹസ്യമാക്കി... ഉത്രയെകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സൂരജിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

20 JUNE 2020 12:57 PM IST
മലയാളി വാര്‍ത്ത

ഉത്രയെകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സൂരജ് അനേകം സൗഹൃദവലയങ്ങള്‍ ഉണ്ടായിരുന്ന ആളായിട്ടും ഭാര്യ ഉത്രയ്ക്ക് ആദ്യം പാമ്ബുകടിയേറ്റപ്പോള്‍ സംഭവം രഹസ്യമാക്കി വെയ്ക്കാന്‍ പരമാവധി ശ്രമിച്ചു.

ഇരുപതിലേറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും രണ്ടുപേരോട് മാത്രമാണ് സൂരജ് വിവരം പറഞ്ഞതെന്നും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രദ്ധ വെച്ചിരുന്നതുമായിട്ടാണ് കണ്ടെത്തല്‍.

നിഗൂഢ സ്വഭാവം പുലര്‍ത്തിയിരുന്ന ആളായിരുന്നു സൂരജെന്നാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളും പോലീസിന് നല്‍കിയ മൊഴി. സൂരജിന്റെ ഈ വൈചിത്ര സ്വഭാവം മൂലം മറ്റൊരു വിളിപ്പേരും കൂട്ടുകാര്‍ക്കിടയില്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. നാലു സുഹൃത്തുക്കളെയാണ് കഴിഞ്ഞ ദിവസം അടൂര്‍ എത്തിച്ച്‌ മൊഴിയെടുത്തത്.

സൂരജ് നടത്തിയിട്ടുള്ള മുമ്ബത്തെ പല പ്രവര്‍ത്തികളിലും സംശയം ഉണ്ടായിരുന്നതായും ഉത്രയെ അണലി കടിച്ച ആദ്യ സംഭവം പോലും അടുത്ത സുഹൃത്തുക്കള്‍ അറിഞ്ഞത് ഉത്ര മരിച്ച ശേഷമായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ഉത്രയെ ആദ്യം കടിച്ച അണലിയെ സുരേഷ് ഫെബ്രുവരി 26 ന് സൂരജിന്റെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. രണ്ടു ദിസം കഴിഞ്ഞ വീടിന്റെ കോണിപ്പടിയില്‍ ഇട്ട് ഉത്രയെ കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ അന്ന് ഉത്ര പേടിച്ചോടിയതിനാല്‍ കാര്യം നടന്നില്ല. ഓടിയെത്തി പാമ്ബിനെ സൂരജ് ചാക്കിലാക്കി അടുക്കളയിലെ വിറക് വെച്ചിരുന്ന ഭാഗത്ത് ഒളിപ്പിച്ചു വെച്ചു. പിന്നീട് മാര്‍ച്ച്‌ 2 ന് രാത്രിയില്‍ പുറത്തെടുത്ത് ഉത്ര കിടന്ന മുറിയില്‍ കൊണ്ടുപോയി ചാക്കില്‍ നിന്നും കുടഞ്ഞിട്ട് കടിപ്പിക്കുകയായിരുന്നു.

പിന്നീട് പാമ്ബിനെ ചാക്കില്‍ കയറ്റി മുകളിലത്തെ നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു കളഞ്ഞിരുന്നു എന്നാണ് സൂരജ് നല്‍കിയ മൊഴി. അതേസമയം മൂര്‍ഖനെ കൈമാറിയതാകട്ടെ ഏപ്രില്‍ 24 ന് ഏനാത്ത് പാലത്തിന് സമീപത്ത് വെച്ചായിരുന്നു.

പറക്കോട്ടെ വീട്ടില്‍ സൂരജിനെയും പാമ്ബുപിടുത്തക്കാരന്‍ സുരേഷിനെയും എത്തിച്ച്‌ വനംവകുപ്പ് തെളിവെടുപ്പ് നടത്തി. ഇരുവരേയും ഇനി ഉത്രയുടെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.

സൂരജിന്റെ മാതാവിനെയും സഹോദരിയെയും അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വിഷപ്പാമ്ബുകളെ സൂരജ് വിലയ്ക്കു വാങ്ങുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തതില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends