മദ്യവില്പന ശാലകള് നാളെ പ്രവര്ത്തിക്കും......

സംസ്ഥാനത്തെ മദ്യവില്പ്പന ശാലകള് നാളെ(ഞായര്) തുറന്നു പ്രവര്ത്തിക്കും. ബാറുകളും ബവ്കോ, കണ്സ്യൂമര്ഫെഡ് ഔട്ട്ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്ത്തിക്കും. ലോക്ഡൗണില് ഇളവു നല്കുന്നതിന്റെ ഭാഗമായാണ് സര്ക്കാര് തീരുമാനം.
സമ്പൂര്ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില് മദ്യശാലകള് പ്രവര്ത്തിച്ചിരുന്നില്ല. ബാറുകളില് മദ്യവില്പ്പന മാത്രമായിരിക്കും.....
വിവിധ പരീക്ഷകള് നടക്കുന്നതിനാലാണ് ഞായറാഴ്ചത്തെ സമ്പൂര്ണ ലോക്ക്ഡൗണില് ഇളവുകള് നല്കാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചത്..... ഇതിനോടൊപ്പം മദ്യശാലകൾ തുറക്കാനുള്ള അനുവാദവും ലഭിക്കുകയായിരുന്നു
https://www.facebook.com/Malayalivartha
























