127 പേർക്ക് കോവിഡ്; സംസ്ഥാനത്ത് ഇത്രയേറെ പേര്ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യം; 57 പേർ രോഗമുക്തി നേടി; ഏറ്റവും കൂടുതൽ രോഗികൾ കൊല്ലത്ത്

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി.
കൊല്ലത്താണ് ഏറ്റവും കൂടുതൽ രോഗികൾ–24. വിദേശത്തുനിന്നു വന്നവർ–87, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–36, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ–4. ചികിത്സയിലുള്ളത് 1450 പേർ.
കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം 5
കോഴിക്കോട് 12
തിരുവനന്തപുരം 5
കാസർകോട് 7
പത്തനംതിട്ട 17
ഇടുക്കി 1
എറണാകുളം 3
കോട്ടയം 11
കൊല്ലം 24
തൃശൂർ 6
കണ്ണൂർ 4
ആലപ്പുഴ 4
പാലക്കാട് 23
വയനാട് - 5
രോഗമുക്തി നേടിയവര്: ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1
കോഴിക്കോട് 11
തിരുവനന്തപുരം 2
കൊല്ലം 2
ആലപ്പുഴ 12
പത്തനംതിട്ട 12
എറണാകുളം 1
പാലക്കാട് 10
വയനാട് 2
കണ്ണൂർ 2
കാസർകോട് 2
https://www.facebook.com/Malayalivartha
























