Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കോട്ടയം മണർകാട്ടെ ലക്ഷങ്ങളുടെ ചീട്ടുകളി: ചീട്ടുകളിക്കാൻ വീട് നൽകിയ ബ്ലേഡ് മാഫിയ തലവനെതിരെ നടപടിയില്ല; ബ്ലേഡ് തലവനെ സംരക്ഷിക്കുന്നത് സി.പി.എം ഉന്നതൻ

13 JULY 2020 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മണർകാട് നാലു മണിക്കാറ്റിനു സമീപം പൊലീസ് നടത്തിയ റെയിഡിൽ 17 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ചീട്ടുകളം നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ പൊലീസിന്റെ നടപടിയില്ല. സി.പി.എമ്മിന്റെ കോട്ടയം ജില്ലയിലെ ഉന്നതനായ നേതാവിന്റെ ഇടപെടലിൽ കേസ് മുങ്ങുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘത്തലവനായ ഇടപാടുകാരനെതിരെ ഇതുവരെയും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഈ ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. വീട് വാടകയ്ക്ക് എടുക്കുകയും, ചീട്ടുകളിയ്ക്കു വേണ്ട ഒത്താശ നടത്തുകയും ചെയ്ത മണർകാട് മാലം സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ചീട്ടുകളി കളത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ വരെയാണ് പ്രതിദിനം മാലം സ്വദേശിയായ ഈ മാഫിയ തലവൻ സമ്പാദിച്ചിരുന്നത്.


ശനിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിന്ന റെയിഡിനൊടുവിലാണ് മണർകാട് മാലത്തു നിന്നും 17 ലക്ഷത്തോളം രൂപയുമായി 43 പേരെ ചീട്ടുകളിയ്ക്കിടെ പൊലീസ് സംഘം പിടികൂടിയത്. സാധാരണ നിലയിൽ ചീട്ടുകളി പിടിക്കുമ്പോൾ ചീട്ടുകളിയ്ക്കു അവസരം ഒരുക്കി നൽകിയ കെട്ടിടത്തിന്റെ ഉടമയെയും പ്രതിയാക്കേണ്ടതാണ്. എന്നാൽ, ഇവിടെ ഇത് ഉണ്ടായിട്ടില്ല. പകരം ഇയാളെ രക്ഷിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
കെട്ടിടം വാടകയ്ക്ക് എടുക്കുകയോ, കെട്ടിടത്തിന്റെ ഉടമസ്ഥാനവകാശം ഉള്ളതോ ആയ ആളുടെ പേരിലും സാധാരണ ഗതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ ഇതുവരെയും മാലം സ്വദേശിയായ ഈ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ കേസെടുത്തിട്ടില്ല. പൊലീസ് ഈ കാര്യത്തിൽ അലംഭാവം കാട്ടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന തലത്തിൽ തന്നെ സ്വാധീനമുള്ള സി.പി.എമ്മിന്റെ ഉന്നതനായ നേതാവും, ക്രൈസ്തവ സഭയുടെ മേധാവിയുമാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവനു വേണ്ട സഹായം ചെയ്തു നൽകുന്നത്.


കുട്ടിക്കാനത്തും ജില്ലയുടെ വിവിധ ഇടങ്ങളിലുമായി ഏഴു ചീട്ടുകളി ക്ലബുകളാണ് ഈ ബ്ലേഡ് - ഗുണ്ടാ മാഫിയ സംഘത്തലവന് ഉള്ളത്. കഴിഞ്ഞ ദിവസം മണർകാട് പൊലീസ് റെയ്ഡ് ചെയ്തു പിടികൂടിയ ചീട്ടുകളി കളം നേരത്തെ തമിഴ്‌നാട്ടിലെ കമ്പത്താണ് നടത്തിയിരുന്നത്. ഇവിടെ പ്രാദേശികമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്നു ഇവർ ചീട്ടുകളി കളം അതേപടി പറിച്ചു നടുകയായിരുന്നു. ഏതായാലും മണർകാട് നാലു മണിക്കാറ്റിനു സമീപം പൊലീസ് നടത്തിയ റെയിഡിൽ 17 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ചീട്ടുകളം നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ പൊലീസിന്റെ നടപടിയില്ല എന്ന സംഭാവത്തിൽ ആരോപണം ശക്തമാകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (2 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (3 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (3 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (3 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (9 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (11 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (12 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (12 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (12 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (12 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (12 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (13 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (19 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (20 hours ago)

Malayali Vartha Recommends