Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കേരള ചീഫ് സെക്രട്ടറിയുടെ ശമ്പളം 2.25 ലക്ഷം; സ്വപ്നയുടെ ഒരു മാസത്തെ ചിലവ് 2.7 ലക്ഷം; പിണറായി അറിയാതെയാണോ ഈ പകല്‍ കൊള്ള; അതോ ഖജനാവില്‍ പണം കായ്ക്കുന്ന മരം വല്ലതും ഉണ്ടോ

14 JULY 2020 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

അനധികൃത നിയമനങ്ങളും ആവശ്യമില്ലാത്ത കുത്തിക്കയറ്റലുകളുമാണ് ഇന്ന് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്, സ്വപ്ന കേസില്‍ സര്‍ക്കാരിന് ഒരു ബന്ധവുമില്ല എന്ന് പറഞ്ഞുകൊണ്ട് കൈകഴുകാന്‍ ശ്രമിക്കുന്ന പിണറായി വിജയനെ വെള്ളപൂശിക്കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിനുകൂടി ഉത്തരംപറയണം. സ്വപ്നയെ പോലെയുള്ള തട്ടിപ്പുകാരികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഭരണ സിരാ കേന്ദ്രങ്ങളില്‍ കിടന്ന് വിരവാന്‍ അവസരം കൊടുത്തത് ഈ പറയുന്ന പിന്‍വാതില്‍ നിയമനങ്ങളും കുത്തിക്കയറ്റലുകളും കാരണമല്ലേ... കലക്ടര്‍ പദവിയിലുള്ളവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ ശമ്പളം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കിട്ടിയത് അങ്ങനെയാണ്. അങ്ങനെ ഒരാള്‍ക്ക് ഇത്രയും വലിയ പരിഗണന നല്‍കുമ്പോള്‍ അവര്‍ എങ്ങനെയുള്ളവരാണ് എന്ന് ഔദ്യോഗികതലത്തില്‍ അന്വേഷണം നടത്തേണ്ടത് ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഇല്ലായ്മയല്ലേ. പിണറായിയുടെ സ്വന്തം മൂക്കിനു താഴെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടന്നിട്ടും അതിനെ തിരിച്ചറിയാത്ത പിണറായി എങ്ങനെയാണ് ജനങ്ങള്‍ക്ക് കരുതല്‍ നല്‍കുക.

സാധാരണക്കാര്‍ക്ക് കരുതലല്ല പരിഗണനപോലും ഇല്ല എന്നതിന് ഉദാഹരണമാണ് സംസ്ഥാനത്തെ 5.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചുള്ള ശമ്പളം നല്‍കുമ്പോള്‍, പിന്‍വാതിലിലൂടെ തള്ളിക്കയറ്റുന്നവര്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കും. എന്തേ ഇഷ്ടക്കാര്‍ മാത്രമാണോ പിണറായിക്ക് ജനങ്ങള്‍ ബാക്കുയുള്ളവരെല്ലാം അന്യ ഗ്രഹത്തില്‍നിന്ന് വന്നവരാണോ. ഇവരെ തീറ്റിപ്പോറ്റാന്‍, ഒരിക്കലും നടക്കാത്ത മനോഹര പദ്ധതികള്‍ മാനത്തുനിന്നു കെട്ടിയിറക്കുന്ന പിണറായിയുടെ രീതി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മന്ത്രിമാരുടെയും പാര്‍ട്ടിക്കാരുടെയും ഉദ്യോഗസ്ഥരുടെയും വേണ്ടപ്പെട്ടവരെ കുത്തിനിറച്ച സെറ്റപ്പുകളെക്കുറിച്ചും അവരുള്‍പ്പെട്ട തട്ടിപ്പുകളെ കുറിച്ചും അവര്‍ക്കായി ചെലവിടുന്ന പണത്തെക്കുറിച്ചും അറിയുമ്പോള്‍ നാം അതിശയിച്ചുപോകും....

സ്വപ്ന സുരേഷ് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുമായി പ്രമുഖ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ (പിഡബ്ല്യുസി) ചുമലിലേറി സര്‍ക്കാര്‍ പദവിയിലേക്ക് വന്ന ന്യൂജെന്‍ പിന്‍വാതില്‍ നിയമന' വഴി നമ്മെ ഞെട്ടിക്കുന്നതാണ്. ഒരു സാധാരണക്കാരന് ഇത് എന്നും അന്യമാണ്. പുറത്തായ ഐടി സെക്രട്ടറിയുടെ അടുപ്പക്കാരിയായ സ്വപ്നയെ ഫരീദാബാദിലുള്ള ഒരു ഇടനില ഏജന്‍സിയില്‍നിന്ന് പിഡബ്ല്യുസി പോലൊരു സ്ഥാപനം റാന്‍ഡം തിരഞ്ഞെടുപ്പ് നടത്തി, അദ്ദേഹം തന്നെ നേതൃത്വം കൊടുത്തിരുന്ന വകുപ്പിലേക്ക് കണ്‍സല്‍റ്റന്റായി നിയോഗിച്ചത് യാദൃച്ഛികമാണെന്നു കരുതാന്‍ വയ്യ. സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന കണ്‍സല്‍റ്റന്റുമാരെ നല്‍കുന്നതാണ് നടപ്പുരീതി. എന്നാല്‍, ഇതിനു വിപരീതമായി സര്‍ക്കാരിലെ ചില ഉന്നതര്‍ കണ്‍സല്‍റ്റന്‍സി കമ്പനികളോട് ഇഷ്ടക്കാരെ നിര്‍ദേശിച്ച്, അവരുടെ ലേബലില്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്കു കയറ്റുന്ന 'റിവേഴ്സ് റഫറല്‍' നിയമനരീതിയാണ് സ്വപ്നയുടെ നിയമനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. അതായത് കമ്പനി ആളെ തരണം, പക്ഷേ ആരെന്ന് ഞങ്ങള്‍ പറയും എന്ന രീതി. അടുപ്പക്കാര്‍ക്ക് മാത്രമുള്ള പിണറായി സര്‍ക്കാരിന്റെ ഓഫര്‍

ഇനി നമുക്ക് സ്വപ്നയ്ക്കായെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നത് എങ്ങനെ എന്നു നോക്കാം.... സ്വപ്നയുടെ ഒരു മാസത്തെ ചിലവ് 2.7 ലക്ഷമാണ്.

പിഡബ്ല്യുസി വിഷന്‍ ടെക്നോളജി എന്ന ഇടനില ഏജന്‍സിക്കു നല്‍കുന്നത് 1.4 ലക്ഷം രൂപ (സ്വപ്നയുടെ ശമ്പളം + 10% കമ്മിഷന്‍+നികുതി), വിഷന്‍ ടെക്നോളജി സ്വപ്നയ്ക്കു നല്‍കുന്നത് 1.12 ലക്ഷം, കെഎസ്ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്)
നോക്കുക ഇവിടത്തെ എംഡിയുടെ ശമ്പളം 1.5 ലക്ഷവും, കേരള ചീഫ് സെക്രട്ടറിയുടെ ശമ്പളം 2.25 ലക്ഷവും എന്നിരിക്കെയാണ്, സ്വപ്ന ഇത്രേം അധികം പണം ഒരു മാസം വാരി കൂട്ടുന്നത്.

ഇനി സ്വപ്നയുടെ പിടിപാട്, എവിടെങ്കിലും ഒരു കസേര ഉറപ്പിക്കുകയായിരുന്നു കേരളത്തിലെത്തിയതിന്റെ ലക്ഷ്യം

സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ പ്രോജക്ട് മാനേജരായി നിയമിക്കുന്നതിനു മുന്‍പ് ടെക്നോപാര്‍ക്കിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ നിയമനശ്രമം നടന്നു. യുഎഇ കോണ്‍സുലേറ്റില്‍ത്തന്നെ വീണ്ടും നിയമനത്തിന് ഉന്നതതലത്തില്‍ സ്വാധീനം ചെലുത്താനും ശ്രമമുണ്ടായി. കേരളത്തില്‍ കരാറുകള്‍ എടുത്തിട്ടുള്ള രാജ്യാന്തര കണ്‍സല്‍റ്റന്‍സി സ്ഥാപനത്തിലും ഇവരെ ഉള്‍പ്പെടുത്താന്‍ ഉന്നതതല സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് പിഡബ്ല്യുസി വഴി സ്പേസ് പാര്‍ക്കില്‍ നിയമിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഈ നിയമനനീക്കങ്ങള്‍. ടെക്നോപാര്‍ക്കിലെ പ്രമുഖ കമ്പനികളോടു ശുപാര്‍ശ ചെയ്തപ്പോള്‍ കാര്യമായ യോഗ്യതയില്ലാതിരുന്നിട്ട് വലിയ തുക ശമ്പളം നല്‍കേണ്ടിവരുമെന്നതിനാല്‍ അവരും സ്വപ്നയെ നിയമിക്കാന്‍ തയാറായില്ല.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ലാപ്ടോപ് നിര്‍മാണ കമ്പനിയായ കൊക്കോണിക്സില്‍ നിയമിക്കാന്‍ ഒരുങ്ങി. അവിടെ തസ്തിക ഇല്ലാത്തതിനെത്തുടര്‍ന്നാണ് രാജ്യാന്തര കണ്‍സല്‍റ്റന്‍സി സ്ഥാപനത്തെ സമീപിച്ചത്. അവരും കയ്യൊഴിഞ്ഞതോടെ സ്പേസ് പാര്‍ക്കില്‍ കസേര സൃഷ്ടിക്കുകയായിരുന്നു. സ്വപ്നയ്ക്കു നേരിട്ടു നിയമനം നല്‍കിയാല്‍ വിവാദത്തിനു സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പിഡബ്ല്യുസി വഴി കസേര ഉറപ്പിച്ചത്. ഇതൊന്നും പിണറായി അറിഞ്ഞു കാണില്ല അല്ലേ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (3 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (4 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (4 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (10 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (12 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (13 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (13 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (13 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (13 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (21 hours ago)

Malayali Vartha Recommends