Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

വിളിച്ചത് കോണ്‍സുലേറ്റ് ജനറലിന്റെ നിർദ്ദേശ പ്രകാരം; അസമയത്തല്ല വിളിച്ചത്, കോൾ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവർക്കും പരിശോധിക്കാം ; സ്ക്രീൻഷോട്ട് തെളിവുകൾ നൽകി മന്ത്രി കെടി ജലീൽ

14 JULY 2020 06:55 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദേശപ്രകാരമാണ് വിളിച്ചതെന്ന് മന്ത്രി കെടി ജലീൽ. റംസാൻ മാസം യുഎഇ കോൺസുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. എങ്കിൽ സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ തനിക്ക് മറുപടിയും അയച്ചുവെന്നും കെ ടി ജലീൽ വ്യക്തമാക്കി. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്‍റെ സ്ക്രീൻഷോട്ടും കെ ടി ജലീൽ നൽകി.

ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് കെ ടി ജലീലിനെ ഒമ്പത് തവണ വിളിച്ചതായാണ് ഫോൺ രേഖകൾ വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ് സ്പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

തന്‍റെ ഓഫീസിൽ സരിത്ത് വന്നിരുന്നു എന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസർ നാസി മുത്തുമുട്ടത്ത് വ്യക്തമാക്കി. ഇവർ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് താൻ സംസാരിച്ചതെന്നും ഇവരെ പുറത്താക്കിയതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നുമാണ് നാസർ നാസി മുത്തുമുട്ടത്ത് വ്യക്തമാക്കിയത്. സരിത്തും സ്വപ്നയും ഇതേ കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും നാസർ വ്യക്തമാക്കി. സരിത്തിനെ താൻ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.

കോൺസുൽ ജനറൽ അറ്റാഷെയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ വ്യക്തമാക്കുന്ന കാര്യങ്ങൾ അനുസരിച്ച് മെയ് 27-ന് റംസാൻ ഭക്ഷണകിറ്റുമായി ബന്ധപ്പെട്ട് സന്ദേശം ലഭിക്കുന്നു. ആയിരത്തോളം ഭക്ഷ്യകിറ്റുകൾ റംസാനുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ കോൺസുലേറ്റിന്‍റെ പക്കലുണ്ടെന്നും ഇത് വിതരണം ചെയ്യാൻ താത്പര്യമുണ്ടോ എന്നും ചോദിക്കുന്നു. കൺസ്യൂമർ ഫെഡ് വഴി വിതരണം അറേഞ്ച് ചെയ്യാമെന്ന് വാട്സാപ്പിൽത്തന്നെ താൻ മറുപടി നൽകി. അങ്ങനെയെങ്കിൽ സ്വപ്ന നിങ്ങളുമായി ബന്ധപ്പെടും എന്ന് കോൺസുൽ ജനറൽ അറ്റാഷെ മെസ്സേജ് ചെയ്തു.

ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറായിരുന്നത്. അത് എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്‍റെ ബിൽ എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിന് അയച്ചു. യുഎഇ കോൺസുൽ ജനറലിന്‍റെ അഡ്രസിൽ ആണ് അയച്ചത്. അതിന്‍റെ ബില്ല് പക്ഷേ കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് പരിഭവം പറഞ്ഞു. ഇതേത്തുടർന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാൻസ്ഫർ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോൺസുൽ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതിൽ അസ്വാഭാവികതയില്ലെന്നും കെ ടി ജലീൽ പറയുന്നു. കോൺസുലേറ്റിൽ നിന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമ്പോൾ, അതിൽ കോൺസുലേറ്റിന്‍റെ എംബ്ലം ദുബായ് എയ്ഡ് എന്നെല്ലാം എഴുതി വയ്ക്കണം. അത് വയ്ക്കാൻ എവിടെ നൽകാനാകും എന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇതൊന്നും അസമയത്തല്ല വിളിച്ചത്. കോൾ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവർക്കും പരിശോധിക്കാമെന്നും മന്ത്രി ജലീൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണം  (5 minutes ago)

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരില്‍ 14പേരുടെ നില ഗുരുതരം  (7 minutes ago)

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി  (17 minutes ago)

രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  (27 minutes ago)

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി; ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു  (33 minutes ago)

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ  (38 minutes ago)

കോവിഡ് ചികിത്സയിലായിരുന്ന 970 പേര്‍ക്ക് രോഗം ഭേതമായി; ഇതുവരെ 21,836 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി  (42 minutes ago)

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???  (1 hour ago)

1,211 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്ക് രോഗം; 970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836; 34 പുതിയ ഹോട്ട് സ്‌പോട്ടുക  (1 hour ago)

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല  (1 hour ago)

സന്ദർശക വീസക്കാർക്ക് യുഎഇയിലേയ്ക്ക് ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷ; നടപടികൾ പൂർത്തീകരിച്ചു, ഇനി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കണം  (2 hours ago)

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്ക  (2 hours ago)

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ  (2 hours ago)

വേദന സഹിക്കാനാകാതെ പ്രവാസലോകവും ഭരണാധികാരികളും; നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റി, ഇതെങ്ങനെ താങ്ങും ആ ലോകം  (3 hours ago)

'ലോകം തന്നെ ഒരു നാടിന്റെ മഹിമയെ കുറിച്ച് പറയുമ്പോൾ ഈ നാടും നാട്ടുകാരെയും കുറിച്ച് കൊണ്ടോട്ടിക്കാരിയായ എനിക്കുമുണ്ട് ചിലത് പറയാൻ...' വൈറലായി കൊണ്ടോട്ടിക്കാരിയായ യുവതിയുടെ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്  (3 hours ago)

Malayali Vartha Recommends