Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി


കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ


റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം


ഈ മുഴുവന്‍ ലോകത്തിന്റെയും അർത്ഥം നിങ്ങളാണ് മനസിലാക്കിയത്... രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മയെ കണ്ടതോടെ അമ്പരന്ന് ആരാധകർ... ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ സോഷ്യൽമീഡിയ...

സ്വപ്നയ്ക്ക് കേരളം വിടാന്‍ സഹായകരമാകുന്നതിനാണ് കേരളം പാസ് നിബന്ധന ഒഴിവാക്കിയതെന്ന് ആക്ഷേപം

15 JULY 2020 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കടത്ത് പ്രതികളുടെ സ്വത്തുക്കളുടെ വിവരശേഖരണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്‌ട്രേഷന്‍ വകുപ്പ് ഐജിക്ക് കത്തു നല്‍കി, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

സര്‍ക്കാര്‍ ഫയലിലെ കുറിപ്പുകളും ഉത്തരവുകളും ചോര്‍ന്നാല്‍ വകുപ്പു മേധാവി കുടുങ്ങും, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വകുപ്പു മേധാവികള്‍ക്ക് മുന്നറിയിപ്പു കത്ത് നല്‍കി

ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ നോട്ടിസ് നല്‍കാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു, കേരള സര്‍വീസ് ചട്ടത്തിലെ 182 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്

സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി; തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ

ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലാം തീയതി വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ നിബന്ധന അഞ്ചാം തീയതി പോര്‍ട്ടലില്‍നിന്നു നീക്കി. സ്വര്‍ണം പിടിച്ച അഞ്ചിനുതന്നെ സ്വപ്ന തിരുവനന്തപുരം നഗരത്തില്‍നിന്ന് കടന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ഇതോടെ സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷിനെ കേരളം വിടാന്‍ പോലീസ് സഹായിച്ചെന്ന ആരോപണം മുറുകുന്നതിനിടെ സ്വപ്നയ്ക്കായി നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു.

അഞ്ചാം തീയതി രാത്രി ഏഴിനാണ് മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അപ്പോഴേക്കും സ്വപ്ന നഗരപരിധി കടന്നിരുന്നു. സ്വപ്നയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 01 സി.ജെ.1981 നമ്പര്‍ കാറിനാണ് ഓണ്‍ലൈനായി തമിഴ്നാട്ടിലേക്കുള്ള എന്‍ട്രി പാസ് സംഘടിപ്പിച്ചത്. കേരളം വിടുന്നതിനു പാസ് നിര്‍ബന്ധമല്ലെന്ന് അറിഞ്ഞതോടെ തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് പോര്‍ട്ടല്‍ മുഖേന പാസ് സംഘടിപ്പിച്ചെന്നാണു വിവരം.

കേരളം വിടുന്നതിനു പാസ് വേണ്ടെങ്കിലും പ്രവേശിക്കുന്ന സംസ്ഥാനത്തെ അധികൃതര്‍ നല്‍കുന്ന എന്‍ട്രി പാസ് കാണിച്ചാല്‍ മാത്രമേ കേരളത്തിലെ അതിര്‍ത്തി ചെക്ക്പോസ്റ്റ് കടത്തിവിടൂ. ചെക്ക്പോസ്റ്റില്‍ സ്വപ്നയ്ക്ക് ഉദ്യോഗസ്ഥരില്‍നിന്നു വഴിവിട്ട സഹായം ലഭിച്ചിരിക്കാമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നതിന് ഇവിടെനിന്നുള്ള പാസ് വേണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യമെങ്കിലും തിങ്കളാഴ്ച കോട്ടയത്തുനിന്നു പോയ കുടുംബത്തെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ഈ വിഷയം ഉയര്‍ത്തിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിശിലയിട്ട് പ്രധാനമന്ത്രി.... രാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി.... രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നി  (11 minutes ago)

മുംബൈയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും... രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു, ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു, നിരവധി  (21 minutes ago)

സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി; തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ  (8 hours ago)

ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്  (8 hours ago)

കനത്ത മഴ... റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു  (8 hours ago)

നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്?  (9 hours ago)

പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം; സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത  (9 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തിലേക്ക് താല്‍ക്കാലിക വിമാന സര്‍വ്വീസ്; ആഗസ്റ്റ് പത്തുമുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ്  (9 hours ago)

ശരീരത്തിൽ അസാധാരണമായ പരിക്കുകള്‍; ദിശയുടെ മരണത്തിനു സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സൂചന  (9 hours ago)

എം.എല്‍.എയും തമിഴ് നടനുമായ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു  (9 hours ago)

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേ  (9 hours ago)

കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച്‌ കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ  (10 hours ago)

'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി  (11 hours ago)

Malayali Vartha Recommends