Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​റു​കാ​രി​യെ തട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിനകത്തും പുറത്തും എത്തിച്ച് പീഡനം; ചെ​ന്നൈ, പ​ഴ​നി, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട് എന്നിവിടങ്ങളിലെല്ലാം കുട്ടിയെ എത്തിക്കാൻ ഇരുപതുകാരനായ പ്രതിക്ക് ഒ​ത്താ​ശ ചെ​യ്തത് ബന്ധുക്കൾ; പത്ത് മാസത്തിന് ശേഷം പ്രതിയെ കുടുക്കിയതിങ്ങനെ…

16 JULY 2020 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മ​ദ്യ​ത്തി​ന്‍റെ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നായി സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്.... നാലാം പ്രതിക്ക് വീണ്ടും പരോൾ...മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്

ശബരിമല സ്വർണക്കൊള്ള... എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും  

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​റു​കാ​രി​യെ തട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിനകത്തും പുറത്തും എത്തിച്ച് പീഡനം; ചെ​ന്നൈ, പ​ഴ​നി, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട് എന്നിവിടങ്ങളിലെല്ലാം കുട്ടിയെ എത്തിക്കാൻ ഇരുപതുകാരനായ പ്രതിക്ക് ഒ​ത്താ​ശ ചെ​യ്തത് ബന്ധുക്കൾ; പത്ത് മാസത്തിന് ശേഷം പ്രതിയെ കുടുക്കിയതിങ്ങനെ…

പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​റു​കാ​രി​യെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​ടു​ക്കി​യ​ത് ഫോ​ൺ കാ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തിൽ കുടുങ്ങിയത് മ​യ്യി​ൽ ക​ടൂ​ർ നി​ര​ന്തോ​ടി​ലെ അ​ഷി​ത്ത് പാ​ൽ എന്ന ഇരുപതുകാരൻ .

പ​ത്തു മാ​സം മുമ്പാണ് അഷിതപാൽ പ്രണയം നടിച്ച് പെൺകുട്ടിയെ താറ്റിക്കൊണ്ടുപോയത് . വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ദ​ഗ്ധ​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തും പ​തി​നാ​റു​കാ​രി​യെ നാ​ട്ടി​ൽ എ​ത്തി​ച്ച​തും.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തു മു​ത​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ന​ൽ​കി​യ സൂ​ച​ന​ക​ൾ വ​ച്ച് അ​ന്വേ​ഷ​ണം അ​ഷി​ത്ത്പാ​ലി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ചെ​ന്നൈ, പ​ഴ​നി, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഫോ​ൺ വി​ളി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്.​

തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​തി​നാ​യി​ര​ക​ണ​ക്കി​ന് ഫോ​ൺ വി​ളി​ക​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ച​ത്. അ​ഷി​ത്തി​ന്‍റെ അ​ച്ഛ​ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് എ​ത്തി​യ ഫോ​ൺ വി​ളി​യാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്.

‌പെ​ൺ​കു​ട്ടി​യെ​യും കൊ​ണ്ട് തി​രു​പ്പ​തി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​റ്റൊ​രു കേ​സി​ൽ അ​ഷി​ത്ത് ജ​യി​ലി​ലും കി​ട​ന്നു.​പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ​യും കൂ​ട്ടി ക​ർ​ണാ​ട​ക​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ ഒ​ളി​വി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​ന് അ​ഷി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​താ​യി മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വ​ള​പ​ട്ട​ണം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണ​നും സം​ഘ​വും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​തി​നാ​റു​കാ​രി​യെ നാ​ട്ടി​ലെ​ത്തി​ച്ച് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

സം​ഘ​ത്തി​ൽ വ​ള​പ​ട്ട​ണം എ​സ്ഐ ഷി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, സി​ന്ധു, ര​മേ​ശ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (9 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (1 hour ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (3 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (4 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (4 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

Malayali Vartha Recommends