Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

75 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്.. അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്.. ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്..കോലഞ്ചേരിയിലാണ്.. നമ്മുടെ സാംസ്കാരിക കേരളത്തിലാണ്...

04 AUGUST 2020 11:30 AM IST
മലയാളി വാര്‍ത്ത

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരത. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.75 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്.. അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്.. ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്..കോലഞ്ചേരിയിലാണ്.. നമ്മുടെ സാംസ്കാരിക കേരളത്തിലാണ്... എന്നും തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

75 വയസ്സുള്ള അമ്മൂമ്മയെയാണ് കൂട്ടബലാൽസംഗം ചെയ്തത്..
നമ്മുടെ സാംസ്കാരിക കേരളത്തിലാണ്...
കോലഞ്ചേരിയിലാണ്..
അമ്മൂമ്മയുടെ ശരീരം മുഴുവനും സിഗരറ്റ് വെച്ച് കുത്തി പൊള്ളിച്ചിരിക്കുകയാണ്..
ജനനേന്ദ്രിയത്തിൽ മാരകായുധം കുത്തി കയറ്റി മാരകമായി പരിക്കേൽപ്പിച്ചിരിക്കുകയാണ്..
ദില്ലിയിലോ, ഉത്തർപ്രദേശിലോ, കാശ്മീരിലോ അല്ല..
നമ്മുടെ കേരളത്തിൽ..
സാംസ്കാരീക കേരളത്തിൽ..
ലൈംഗീക വൈകൃതങ്ങളെ മാനസീകരോഗമായി കൂടെ കൂട്ടിയ ഒരു കൂട്ടം ആളുകളുണ്ട്..
അവിടെയും ഇവിടെയും ഒക്കെയായി നമുക്കിടയിൽ തന്നെ..
അത്തരം ആളുകളെ പൊതു ഇടങ്ങളിലും, സ്ത്രീകളുടെ സോഷ്യൽ മീഡീയാ ഇടങ്ങളിലും ഒക്കെ കാണാം..
പെണ്ണിനെ, പെണ്ണായി ജനിച്ചതുകൊണ്ട് കേവലം ലൈംഗീക വസ്തുക്കളായി മാത്രം കാണുന്ന പടുജൻമങ്ങളെ..
അവർക്ക് അവരുടെ ലൈംഗീക കുത്തിക്കഴപ്പുതീർക്കാനായി മാത്രമുള്ള മാംസപിണ്ഡങ്ങളായി മാത്രം പെണ്ണിനെ കണക്കാക്കുന്ന പടുജൻമങ്ങൾ..
മാസങ്ങളുടെ വളർച്ച മാത്രമുള്ള കുഞ്ഞായാലും, വന്ദ്യ വയോധികയായാലും അവർക്കൊരുപോലെ..
ഇത്തരം നികൃഷ്ട പടുക്കളെ ജനം കൈകാര്യം ചെയ്യണം..
നിയമത്തിന് മുന്നിലേക്ക് വിട്ടുകൊടുത്ത്, സ്റ്റേറ്റിന്റെ ബാധ്യതയാക്കി, നമ്മുടെ പണം കൊണ്ട് തീറ്റി പോറ്റി മിനുക്കി മെഴുപ്പിച്ചെടുക്കരുത്..
അരിഞ്ഞു തള്ളണം അവന്റെയൊക്കെ ആണത്തക്കോലുകൾ..
കോലഞ്ചേരിയിലെ ക്രിമിനലുകളുടെ മാത്രമല്ല..
പെണ്ണിനെ ഭോഗവസ്തുവായി മാത്രം കരുതുന്ന സകല മക്കളുടേയും..
അല്ലാത്ത പക്ഷം ഇനിയും നിരവധി കോലഞ്ചേരികൾ ആവർത്തിക്കപ്പെടും..
സകലതും സഹിച്ച് ജീവിക്കേണ്ടവളല്ല പെണ്ണ്..
അവൾ സർവ്വം സഹയല്ല..
മനുസ്മൃതിയും, ഖുറാനും ഇടക്കം സകല മതകിത്താബുകളിലും പറഞ്ഞുവെച്ചതല്ല പെണ്ണിന്റെ ജീവിതം..
ഇതൊക്കെയാണ് യഥാർത്ഥ കേരള സമൂഹം.
അവസരം കിട്ടിയിയർ ക്രൂരത കാട്ടി കൂട്ടി, ആ അമ്മൂമ്മയുടെ പെൺശരീരത്തിൽ..
അവസരം കിട്ടാത്തവരും, അവസരത്തിനായി കാത്തിരിക്കുന്നവരും ഇനിയുമുണ്ട് ഒരുപാട്..
അവർ ഇരകൾക്കായി, പെണ്ണുടലുകൾക്കായി കാത്തിരിക്കുകയാണ്..
നമുക്കിടയിൽ തന്നെ..
നമ്മുടെ പരിസരങ്ങളിൽ തന്നെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (34 minutes ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (48 minutes ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (1 hour ago)

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ  (1 hour ago)

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഡല്‍ഹിയിലേക്ക് മടക്കി അയച്ചു  (1 hour ago)

രാജ്യത്തെ കോവിഡ് 19-ന്റെ രൂക്ഷവ്യാപനത്തിന് കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പട്ടവര്‍  (2 hours ago)

നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി  (2 hours ago)

വിശപ്പകറ്റാൻ ആറാംക്ലാസുകാരൻ അമീഷിന് ഇനി പപ്പടം വിൽക്കണ്ട; ഏറ്റെടുത്ത് ബാദുഷ  (2 hours ago)

മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം  (2 hours ago)

കേരളത്തിലെ തിയ്യറ്ററുകൾ ഡിസംബർ വരെ തുറക്കില്ല  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് ; 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു; 29 മരണം  (2 hours ago)

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു  (3 hours ago)

ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി; തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതി, ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും  (3 hours ago)

രാഹുല്‍ ഗാന്ധിയെ പൊലീസ് തള്ളി താഴെയിട്ടു; ഹാത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി-നോയിഡ ഹൈവേയില്‍ വച്ച്‌ പൊലീസ് തടഞ  (3 hours ago)

വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തി; ഇന്ത്യയില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്തില്‍ മടക്കി കൊണ്ടു വന്നു, വരുംദിവസങ്ങളില്‍ കൂടുതല്‍ നഴ്‌സുമാരെ മടക്കി  (3 hours ago)

Malayali Vartha Recommends