Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

ചമ്പൽക്കൊള്ളക്കാർ പോലും സർക്കാരിന്റെ മുന്നിൽ ഒന്നുമല്ല; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

04 AUGUST 2020 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...

ട്രഷറിയിൽ പണം നിക്ഷേപിക്കാൻ ധനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിൽ തട്ടിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് തന്നെയാണ് വീണ്ടും പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

എക്‌സ്‌പോസിംഗ് പിണറായി എ ടു ഇസഡ് എന്ന വീഡിയോ പരമ്പരയുടെ ട്രെയിലർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു നേതാക്കൾ. കൺസൽട്ടൻസി നിയമനം, സ്വർണക്കടത്ത് വിവാദം തുടങ്ങിയവക്ക് പിന്നാലെയാണ് ട്രഷറി ഫണ്ട് തട്ടിപ്പിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പ്രതി ബിജുലാലിന്റെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ചമ്പൽക്കൊള്ളക്കാർ പോലും ഈ സർക്കാരിന്റെ മുന്നിൽ ഒന്നുമല്ല. തന്റേടം ഉണ്ടെങ്കിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാവണം. സിപിഐയുടെ സർവീസ് സംഘടന തന്നെ പലവിധ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് യുവതി-യുവാക്കൾക്കാണ് തൊഴിൽ നിഷേധിച്ചത്. എല്ലാത്തിന്റെയും അടിവേരുകൾ ചെന്നെത്തുക മുഖ്യമന്ത്രിയിലും. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഐഎമ്മിനോടും ക്വിറ്റ് കേരള എന്ന അഭ്യർത്ഥന മാത്രമാണ് തങ്ങൾക്കെന്ന് മുല്ലപ്പളളി പറഞ്ഞു.

അതേസമയം തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ പരാതി കിട്ടിയാൽ അന്വേഷണ അനുമതി നൽകാൻ വ്യഗ്രത കാട്ടുന്ന സർക്കാർ മറിച്ചാകുമ്പോൾ നിലപാട് മാറ്റുന്നതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

പണം തട്ടുന്നവർ സഖാക്കൾ എങ്കിൽ പണം തിരിച്ചടപ്പിച്ച് രക്ഷപ്പെടുത്തുന്ന നെറികേട് ആണ് കഴിഞ്ഞ നാലു വർഷമായി കേരളം കാണുന്നത്. തട്ടിപ്പുകാരൻ സിപിഐഎമ്മിന്റെ സൈബർ പോരാളിയാണ്. പിടിച്ചു കഴിഞ്ഞപ്പോൾ അയാൾ എൻജിഒ യൂണിയൻകാരൻ അല്ലാതായി. ധനമന്ത്രിയും കൈകഴുകി രക്ഷപ്പെടാമെന്ന് കരുതെണ്ട. ധനമന്ത്രിക്ക് എതിരെയും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ 15 തവണ സമാന സംഭവം ഉണ്ടായപ്പോഴും പണം തിരിച്ചുനൽകി ഒത്തുതീർപ്പാക്കിയതായും ചെന്നിത്തല ആരോപിച്ചു.

അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു കൺസൽട്ടൻസികൾക്കും വഴിവിട്ട് സഹായം നൽകിയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്തെ കൺസൽട്ടൻസികളുടെ പേര് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാൻ ആവില്ല. കൺസൾട്ടൻസികളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. റാങ്ക് ലിസ്റ്റ് ഇല്ലാത്തതാണ് പുറംവാതിൽ നിയമനങ്ങളുടെ മുഖ്യ കാരണം. ചെറുപ്പക്കാരെ അസ്വസ്ഥരാക്കരുതെന്നും നീതി ലഭിക്കുമെന്ന സന്ദേശം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (15 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (59 minutes ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends