Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

വധശ്രമക്കേസില്‍ ശിക്ഷയനുഭവിച്ച ക്രിമിനലായ നൗഫലിനെ പീഡനക്കേസില്‍ പിടികൂടിയത് ആംബുലന്‍സ് ഓട്ടംപോകാനെന്ന പേരില്‍ വിളിച്ചുവരുത്തി

07 SEPTEMBER 2020 07:47 AM IST
മലയാളി വാര്‍ത്ത

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു യുവതിയെ കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച് അര്‍ധരാത്രിയില്‍ മാനഭംഗത്തിനിരയാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിനെ അറസ്റ്റ് ചെയ്തത് ഓട്ടം പോകാനെന്ന് വ്യാജേന വിളിച്ചു വരുത്തി. ഇയാള്‍ നേരത്തേ വധശ്രമക്കേസില്‍ ശിക്ഷയനുഭവിച്ച ക്രിമിനലെന്നു പോലീസ്. ശനിയാഴ്ച അര്‍ധരാത്രിയോടെ ആറന്മുള-കിടങ്ങന്നൂര്‍ റോഡില്‍ നാല്‍ക്കാലിക്കല്‍ ആയുര്‍വേദാശുപത്രിക്ക് എതിര്‍വശത്തുള്ള കടയുടെ പിന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടതിനു ശേഷമായിരുന്നു പീഡിപ്പിച്ചത്. സംഭവം പുറത്തുപറയരുതെന്നു നൗഫല്‍ വാഹനത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ യുവതി പോലീസിനു കൈമാറി. പന്തളം സ്വദേശിനിയായ 19 വയസുകാരിയുടെ പിതാവ് ജീവിച്ചിരിപ്പില്ല.
മാതാവും രണ്ടു സഹോദരിമാരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അടൂര്‍ വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലാക്കിയിരുന്ന യുവതിക്കും ശനിയാഴ്ച വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 108 ആംബുലന്‍സില്‍ ആദ്യം അടൂര്‍ ജനറലാശുപത്രിയിലെത്തിച്ചു. പന്തളത്തെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കു കൊണ്ടുപോകാനായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. കൊണ്ടുവന്ന ആംബുലന്‍സില്‍ ഇന്ധനം കുറവായതിനാല്‍ ഡ്രൈവര്‍ യുവതിയെ നൗഫലിന്റെ ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിക്കേണ്ട 41 വയസുകാരിയായ കോവിഡ് ബാധിതയും അതിലുണ്ടായിരുന്നു. അടൂരിന് അടുത്തുള്ള പന്തളത്തേക്ക് ആദ്യം പോകുകയായിരുന്നു എളുപ്പമെങ്കിലും നൗഫല്‍ ആംബുലന്‍സ് വളഞ്ഞവഴിയില്‍ കോഴഞ്ചേരിയിലേക്കു വിട്ടു. 41 വയസുകാരിയെ അവിടെ ഇറക്കിയതിനു ശേഷം യുവതിയുമായി പന്തളത്തേക്കു പോകുന്ന വഴിയില്‍വച്ചാണു പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ പന്തളത്തെ ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. യുവതിയുടെ വേഷത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണു പീഡനവിവരം വെളിപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് ഇടപെട്ട് പോലീസില്‍ പരാതി നല്‍കി. അടൂര്‍ എസ്.ഐ.

ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍ ആംബുലന്‍സ് ഓട്ടംപോകാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. കോവിഡ് രോഗിയായതിനാല്‍ യുവതിയുടെ മൊഴി ഫോണിലൂടെ സംസാരിച്ച് രേഖപ്പെടുത്തി. പീഡനം നടന്നതായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായി.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (18 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (28 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (45 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (50 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends