Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കൈവെട്ടിയ ക്രൂരതയേക്കാള്‍ സര്‍ക്കാരും സഭയും ക്രൂരത കാണിക്കുന്നുവെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്, പട്ടിണി കിടന്ന് മരിക്കാനാണ് ദൈവവിധിയെങ്കില്‍ അത് സംഭവിക്കും

01 MAY 2015 09:49 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൈവെട്ടിയ ക്രൂരതയേക്കാള്‍ എനിക്ക് വേദന തരുന്നത് എന്റെ ശമ്പള കുടിശ്ശികയടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച് എന്റെ കുടുംബത്തെ ദ്രോഹിക്കുന്ന ഭരണകൂടം തരുന്ന വേദനയാണെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്. തനിക്ക് നിയമപരമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സെക്രട്ടറിയറ്റിന്റെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറേയായെന്നും ടി ജെ ജോസഫ് മലയാളത്തിലെ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഇന്ന് ശരിയാക്കി തരാം നാളെ ശരിയാക്കിതരാമെന്നും പറഞ്ഞ് തന്നെ വട്ടം ചുറ്റിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഞാനൊരു അധ്യാപകനാണ് പട്ടിണി കിടക്കാതിരിക്കാനാണ് ഈ കയറിയിറങ്ങുന്നത്. തന്റെ കുടുംബത്തിനെ പട്ടിണിയാക്കരുതെന്നാണ് ഭരണകൂടത്തോടുള്ള തന്റെ അപേക്ഷയെന്നും പ്രൊഫസര്‍ ടി ജെ ജോസ്ഫ് പറഞ്ഞു. സഭയുടേയും സര്‍ക്കാരിന്റെയും നടപടികള്‍ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. തങ്ങള്‍ പട്ടിണികിടക്കേണ്ടി വരുമെന്ന വേദനയിലാണ് ഭാര്യ സലോമി ആത്മഹത്യ ചെയ്തത്. ഇപ്പോഴും ഈ വേദനയില്‍ നിന്നും താനും മക്കളും മുക്തി നേടിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു. എന്നെയും എന്നെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും വട്ടം ചുറ്റിക്കുകയാണ് ഈ സര്‍ക്കാര്‍. എന്റെ ശമ്പള കുടിശ്ശികയും പെന്‍ഷനും സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണ്. ഇത് സംബന്ധിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും പ്രൊഫസര്‍ ടി ജെ ജോസഫ് പറഞ്ഞു.

ചോദ്യപേപ്പര്‍ വിവാദത്തില്‍ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കില്‍ ഞാനതിനെല്ലാം മാപ്പു ചോദിച്ചതാണ്. എങ്കിലും അക്രമികള്‍ മാത്രമല്ല, കോളേജ് മാനേജ്‌മെന്റും സര്‍ക്കാരും എന്നോട് കനിവു കാട്ടിയില്ല. മത തീവ്രവാദികള്‍ ശാരീരികമായി ആക്രമിച്ചപ്പോള്‍ ക്ഷമയെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും ഇടതടവില്ലാതെ പ്രസംഗിക്കുന്ന സഭ അദ്ദേഹത്തെ മാനസികമായാണ് ആക്രമിച്ചത്.
കോളേജില്‍ നിന്ന് എന്നെ പിരിച്ചുവിട്ടു. എന്റെ വരുമാനത്തില്‍ ജീവിച്ചിരുന്ന കുടുംബം ചികിത്സ ചെലവിനും മക്കളുടെ പഠനത്തിനും ജീവിതച്ചെലവുകള്‍ക്കും വഴികാണാതെ പകച്ചു. സഹപ്രവര്‍ത്തകരില്‍ പലരും മാസാമാസം പിരിച്ചെടുത്ത് നല്‍കിയ ചെറിയ തുകകൊണ്ടാണ് കുടുംബം ജീവിച്ചത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള തുക പോലും അനുവദിച്ചു കിട്ടുന്നതിനും കോളേജ് അധികൃതര്‍ തടസ്സമായി. കുറ്റക്കാരനല്ലെന്നു തെളിഞ്ഞിട്ടും എന്നെ തിരിച്ചെടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല.
മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനാകാതെ ഭാര്യ സലോമി വിഷാദരോഗത്തിന്റെ പിടിയിലമര്‍ന്നു. അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ സലോമി ആത്മഹത്യ ചെയ്തു.
\'ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടത് പോലെയാണ്  ഇപ്പോള്‍ എനിക്ക് തോന്നുന്നത്. എല്ലാം സഹിച്ച്, പിടിച്ച് നില്‍ക്കാന്‍ ഇതുവരെ ഒരു കൂട്ടുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, ആ പ്രതീക്ഷയെല്ലാം പൊളിഞ്ഞു. എന്റെ വേദന എനിക്ക് പറഞ്ഞറിയിക്കാന്‍ കൂടി വയ്യ. ഒന്നും സംസാരിക്കാന്‍ തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് ഇനി എന്താണ് കഥ. അവള്‍ എല്ലാം ഇട്ടെറിഞ്ഞ് പോയില്ലേ....? \'
ജോലി ചെയ്ത സാഹചര്യം, കേസ് ഉണ്ടായ സാഹചര്യം, പകവീട്ടലിന്റെ മനഃശാസ്ത്രം, കൈപോയ ദിനങ്ങള്‍, അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍. സലോമി മരിക്കും വരെ എല്ലാം നേരെയാകും എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അവസാന പ്രതീക്ഷയും ഇല്ലാതാക്കിക്കൊണ്ട് തിരസ്‌കാരത്തിന്റെ വാക്കുകള്‍ ആണ് ലഭിച്ചത്. റിട്ടെയര്‍ ചെയ്യാന്‍ പത്ത് ദിവസം കൂടി മാത്രം ബാക്കിയുള്ളപ്പോള്‍ ഇനി ജോലി ലഭിക്കില്ല എന്ന് ഇരുവര്‍ക്കും ബോധ്യമായി. ജോലിയില്‍ ചേര്‍ന്ന് റിട്ടെയര്‍ ചെയ്യാന്‍ കോളേജ് അധികൃതര്‍ അനുവദിക്കില്ല. പുതിയ മെത്രാന് അത്തരം ഒരു സമീപനം ഇല്ല. എന്നിട്ടും ഏതോ അദൃശ്യകരങ്ങള്‍ എന്നോട് പകതീര്‍ത്തു.

സഭയ്ക്കുള്‍പ്പെടെ കണ്ണുതുറക്കാന്‍ സലോമിയുടെ ആത്മഹത്യ തന്നെ വേണ്ടിവന്നുവെന്നതാണ് ദുഃഖഃസത്യം. സഭാവിശ്വാസികള്‍ തന്നെ സഭയെ ചോദ്യം ചെയ്തു. ഇതോടെ പ്രൊഫസറെ തിരിച്ചെടുക്കാന്‍ സഭ തയ്യാറായി. 2014 മാര്‍ച്ച് 28ന് സര്‍വീസില്‍ തിരിച്ചുകയറിയ പ്രൊഫസര്‍ മാര്‍ച്ച് 31ന് വിരമിച്ചു. പക്ഷേ തടഞ്ഞുവച്ച ശമ്പള കുടിശ്ശികയോ പെന്‍ഷനോ അദ്ദേഹത്തിന് നല്‍കാന്‍ കോളേജ് അധികൃതര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (24 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends