Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്...

26 SEPTEMBER 2020 08:42 AM IST
മലയാളി വാര്‍ത്ത

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്... തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കള്ളന്റെ ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കൂത്ത്പറമ്പ്് തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ കള്ളന്‍ കയറിയത്.

ക്ഷേത്രത്തിലെത്തി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കള്ളനെ സംബന്ധിച്ച് ചില സൂചനകള്‍ കതിരൂര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തുള്ള ആദ്യത്തെ ഭണ്ഡാരം തുറന്നു പണം മോഷ്ടിച്ച ശേഷം ഒരു വിഹിതം ഭഗവാന് കാണിക്കയര്‍പ്പിച്ച് ആണ് അടുത്ത ഭണ്ഡാരം കള്ളന്‍ പൊളിക്കുന്നത്.

ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് സൂചന. കള്ളന്റെ ചെരിപ്പും തോര്‍ത്തും കണ്ടെടുത്തിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിനടുത്തുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും ഇതേ ദിവസം തന്നെ മോഷണശ്രമം നടന്നിരുന്നു. രണ്ടിടത്തും കയറിയത് ഒരേ കളളനാണ് എന്നാണ് പോലീസിന്റെ നിഗമനം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (10 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (18 minutes ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (38 minutes ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (58 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (1 hour ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (1 hour ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (2 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (8 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (9 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (12 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (12 hours ago)

Malayali Vartha Recommends