Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

'മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു..!! ഇപ്പോഴുമുണ്ട്...എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്..! ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാൻ നടന്നടുക്കും...' ഹൃദയംതൊട്ട് നന്ദു മഹാദേവന്റെ കുറിപ്പ്

26 SEPTEMBER 2020 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാര്യത്തെ അഭിരാമിനെ വകവരുത്തിയ കൗമാരക്കാരുടെ ആസൂത്രണം

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...

കാൻസർ എന്ന രോഗം ഏവരിലും ഭീതിവിതയ്ക്കുമ്പോൾ. ചെറുപുഞ്ചിരിയും ആത്മധൈര്യവും മുൻനിർത്തി ജീവിതത്തെ പോരാട്ടവീര്യത്തോടെ തോൽപിക്കണം എന്ന് ജനതയോട് വിളിച്ചോതിയ ചുരുക്കം ചിലരിൽ ഒരാളാണ് നന്ദു മഹാദേവ. 'ചങ്കുകളേ ഇനി വെറും 4 കീമോ മാത്രം !! അതു കഴിയുമ്പോൾ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും..!മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു..!! ഇപ്പോഴുമുണ്ട്...എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്..! ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാൻ നടന്നടുക്കും...' എന്ന് പറയുകയാണ് അദ്ദേഹം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ചങ്കുകളേ ഇനി വെറും 4 കീമോ മാത്രം !! അതു കഴിയുമ്പോൾ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും..!മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു..!! ഇപ്പോഴുമുണ്ട്...എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്..! ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാൻ നടന്നടുക്കും...ഇപ്പോൾ ചെയ്യുന്ന ഈ കീമോകൾ കുറച്ചധികം കഠിനമാണ്..
എങ്കിലും അതൊക്കെ ഞാൻ നേരിടും...കാരണം തിരിച്ചു വരണം എന്നുള്ളത് എന്റെയും നമ്മുടെയും വാശിയാണല്ലോ..ദേ ഞാൻ അദ്ഭുതകരമായ വേഗതയിൽ തികച്ചും ആരോഗ്യകരമായ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു..എത്രയോ കാലങ്ങളായി കഴിക്കുന്ന മോർഫിന്റെ പോലും സഹായമില്ലാതെ വേദന തീരെ ഇല്ലാത്ത അവസ്ഥയിലിരിക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്... ഒരിക്കൽ ഓരോ അവയവങ്ങളായി തളർന്നു പൊയ്ക്കൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ എത്ര വിസ്മയകരമായ മാറ്റങ്ങളാണ് അല്ലേ..!

എന്റെ എല്ലാമായ നിങ്ങളുടെ പ്രാർത്ഥനകളാണ് എന്നെ നിലനിർത്തുന്നത്...നിങ്ങളുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്..ഫേസ് ബുക്കിൽ ഇങ്ങനെ ഒരു സുഖാന്വേഷണം നടത്തി പോയാൽ അതുകഴിഞ്ഞ് എന്റെ പ്രിയമുള്ളവർക്ക് വീണ്ടും എന്നെ കാണണമെന്ന് തോന്നുന്നതെപ്പോഴാണെന്ന് എനിക്ക് കൃത്യമായി അറിയാം...ആ സമയമാകുമ്പോൾ എന്തെങ്കിലും കിന്നാരമൊക്കെ പറഞ്ഞു കൊണ്ട് ഞാൻ ഇതുപോലെ നിങ്ങളടുത്ത് വന്നിരിക്കും..സാധാരണ ഗതിയിൽ ആത്മാർത്ഥമായി നമുക്ക് കുറച്ചു പേരെ മാത്രം സ്നേഹിക്കാം അതിലുപരി വേണമെങ്കിൽ നമ്മൾ പരിചയപ്പെടുന്നവരെ ഒക്കെയും ആത്മാർത്ഥമായി തന്നെ നമുക്ക് നെഞ്ചിലേറ്റാം...ഞാൻ ഇതിൽ രണ്ടാമത്തെ വിഭാഗമാണ്..എനിക്ക് എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത മുടിഞ്ഞ സ്നേഹമാണ്...അത്തരത്തിൽ കെട്ടുറപ്പുള്ള ഊഷ്മളമായ സ്നേഹത്തിന് കൊറേ അത്ഭുത മാന്ത്രിക ശക്തികളുണ്ട്...അതിന് മുറിവുകൾ ഉണക്കാനുള്ള കഴിവുണ്ട്...

അതിന് പരസ്പരം ഊർജ്ജം പകരാനും ഉയിരു തിരിച്ചു നൽകുവാനും ഒക്കെ ശക്തിയുണ്ട്...മനസ്സാണ് ഏറ്റവും ശക്തമായ ആയുധവും ഏറ്റവും പ്രധാനപ്പെട്ട ശരീര ഭാഗവും..അതിന്റെ സ്വാഭാവികത പഠിച്ചാൽ നമ്മൾ വിജയിച്ചു...പിന്നെ ജീവിതം പരമാനന്ദം..അതു കൊണ്ടു തന്നെയാകണം എന്റെ കാര്യത്തിൽ ഓരോ പ്രാവശ്യവും മരണം തോൽക്കുകയും എന്റെ പ്രിയമുള്ളവരുടെ പ്രാർത്ഥന ജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്..!!ഞാനെത്ര സന്തോഷവാനാണ് എന്നറിയുമോ...!എന്നെ വിഷമിപ്പിക്കുന്ന ഒരേ ഒരു കാര്യം പലപ്പോഴും ന്റെ പ്രിയപ്പെട്ട നിങ്ങളോടൊക്കെ ഒന്നു നന്നായി മിണ്ടാൻ പോലും കഴിയുന്നില്ലല്ലോ എന്നോർത്തിട്ടാണ്..ഒരു msg പോലും അയയ്ച്ചു സുഖവിവരങ്ങൾ തിരക്കാനോ എനിക്ക് മെസ്സേജുകൾ അയയ്ക്കുന്ന നിങ്ങൾക്കൊക്കെ എല്ലായ്പ്പോഴും മറുപടി നൽകാനോ ഒന്നിനും കഴിയുന്ന ഒരു ശാരീരിക ആരോഗ്യം കിട്ടുന്നില്ല...

അതിന് കാരണം തുടർച്ചയായ കീമോകളാണ്...സത്യത്തിൽ ഈ കമന്റ് ബോക്സിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ ബന്ധുക്കളെ കിട്ടിയിട്ടുള്ളത്...ന്റെ ചങ്കുകളുടെ വിശേഷങ്ങൾ അറിയുന്നതും നിങ്ങൾക്ക് സുഖമാണെന്നു മനസ്സിലാക്കുന്നതും അതുപോലെ എത്രയെത്ര ആഴത്തിൽ ഓരോരുത്തരും എന്നെ സ്നേഹിക്കുന്നു എന്നോട് എന്തേലും പരിഭവം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ എനിക്ക് പറഞ്ഞു തരുന്നത് സ്‌നേഹമൂറുന്ന നിങ്ങളുടെ കമന്റുകളാണ്..എന്റെ ഊഷ്മളമായ സ്നേഹം ഒരിക്കൽ കൂടി ഓരോരുത്തരെയും അറിയിക്കുന്നു.സുഖമല്ലേ പ്രിയരേ നിങ്ങൾക്ക്...ഞാനിവിടെ ഉഷാറാണ് കേട്ടോ...
ഫോട്ടോ കണ്ടിട്ട് തുണിക്കടയിലെ പ്രതിമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു...
അനുഭവിക്കൂ... ആശീർവദിക്കൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (4 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (5 hours ago)

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാ  (5 hours ago)

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്  (5 hours ago)

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...  (5 hours ago)

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?  (5 hours ago)

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (10 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (10 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (10 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (10 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (10 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (10 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (10 hours ago)

Malayali Vartha Recommends