Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചൈനയുടെ കോവിഡ് 19 വാക്സിൻ വികസിപ്പിക്കൽ പദ്ധതി മുന്നേറിക്കൊണ്ടിരിക്കുകയാണ് ; അടുത്ത വർഷം അത് പുറത്തിറങ്ങും ; ലോകത്തെ ഞെട്ടിച്ച് ചൈന

26 SEPTEMBER 2020 01:37 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് കോവിഡ് വാക്സിൻ എത്രയും വേഗം പ്രാബല്യത്തിൽ വരണമെന്ന ആഗ്രഹം.. കോവിഡ് വാക്‌സിനെ കുറിച്ച് സംബന്ധിച്ച് നിരവധി പരീക്ഷണങ്ങളും അതുപോലെതന്നെ കണ്ടുപിടിത്തങ്ങളും ഒക്കെ പുരോഗമിക്കുകയാണ്. അമേരിക്ക റഷ്യ ഇന്ത്യ ചൈന അടക്കമുള്ള നിരവധി രാജ്യങ്ങൾ വാക്സിൻ കണ്ടെത്താനുള്ള അതിതീവ്ര പരിശ്രമത്തിലാണ്. അടുത്ത വർഷത്തിൽ വാക്സിൻ കണ്ടെത്താൻ കഴിയുമെന്നാണ് ചൈനയുടെ വാദം.. 


ചൈനയുടെ കോവിഡ് 19 വാക്സിൻ വികസിപ്പിക്കൽ പദ്ധതി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇക്കൊല്ലം അവസാനത്തോടെ 60 കോടിയിൽ അധികം ഡോസുകൾ ഉത്പാദിപ്പിക്കുമെന്നും അധികൃതർ. 2020 അവസാനത്തോടെ 61 കോടി വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത വർഷം മുതൽ കുറഞ്ഞത് 100 കോടി വാക്സിനുകൾ പ്രതിവർഷം ഉത്പാദിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 11 ചൈനീസ് വാക്സിനുകൾ ഇതിനോടകം ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ നാല് വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാൻബിൻ പറഞ്ഞു.

നിലവിൽ ചൈനയുടെ കോവിഡ് 19 വാക്സിൻ ഗവേഷണവും വികസിപ്പിക്കലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. വാക്സിന്റെ സുരക്ഷാനിലവാരം മികച്ചതാണെന്നും ഗുരുതര പ്രത്യാഘാതങ്ങളൊന്നുമില്ലെന്നും വു യുവാൻബിൻ കൂട്ടിച്ചേർത്തു. തുറമുഖം, ആശുപത്രി തുടങ്ങിയ ഹൈ റിസ്ക് മേഖലകളിൽ പ്രവർത്തിക്കുന്ന അവശ്യജോലിക്കാർക്ക് ജൂലൈ മുതൽ വാക്സിൻ നൽകി വരുന്നതായും പദ്ധതിക്ക് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില് ഒരു പ്രതീക്ഷയാണ് ചൈന ഇപ്പോൾ പുലർത്തിയിരിക്കുന്നു എന്നാൽ ഇന്ത്യ സംബന്ധിച്ച് വാക്സിൻ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ അമേരിക്കയും അത്തരത്തിലുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഏതായാലും ചൈനയുടെ വാദം പ്രതീക്ഷ ഉണർത്തുന്നുണ്ട്... ലോകാരോഗ്യസംഘടന പറഞ്ഞത് അനുസരിച്ചാണെങ്കിൽ ഈവർഷം കോ വാക്സിൻ കിടക്കാൻ കഴിയില്ല അടുത്ത വർഷം മാത്രമേ വാക്സിൻ പ്രാബല്യത്തിൽ വരുത്താൻ കഴിയുകയുള്ളൂ എന്നും അവർ പറഞ്ഞിരുന്നു... ഏതായാലും ഇപ്പോൾ ചൈനയുടെ ഈ പ്രതീക്ഷ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends