Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

യാത്രക്കാരെ വലച്ച് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി, ടിപ്പ് ചോദിച്ച് വാങ്ങുന്ന പാന്‍ട്രി ജീവനക്കാര്‍, നടപടിയെടുക്കാതെ റെയില്‍വെ അധികൃതര്‍

06 MAY 2015 01:40 PM IST
മലയാളി വാര്‍ത്ത.

നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനിയില്‍ ഇപ്പോള്‍ പാന്‍ട്രി ജീവനക്കാരും ടിടിഇമാരും ചേര്‍ന്ന് യാത്രക്കാരെ പിഴിഞ്ഞെടുക്കുന്ന അവസ്ഥയാണ്. എന്നാല്‍, യാത്രക്കാരുടെ പരാതി കേള്‍ക്കാന്‍ കൂട്ടാക്കാതെ രക്ഷപ്പെടുകയാണ് റെയില്‍വെ അധികൃതരും. തിരുവനന്തപുരം രാജധാനിയില്‍ യാത്രക്കാരെ പിഴിയുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ടിപ്പെന്ന പേരിലാണു യാത്രക്കാരെ പാന്‍ട്രി ജീവനക്കാര്‍ പിഴിയുന്നതെങ്കില്‍ റിസര്‍വേഷന്‍ അധിക നിരക്കിനുള്ള രസീത് നല്‍കാതെ സീറ്റ് അനുവദിച്ചാണു ടിടിഇ പണം ഉണ്ടാക്കുന്നതും. ഭക്ഷണത്തിന്റെ പണം ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഈടാക്കുന്ന സംവിധാനമാണു രാജധാനിയിലുള്ളത്.
എന്നാല്‍ ട്രെയിന്‍ കേരളത്തിലേക്കു കടന്നു കഴിയുമ്പോള്‍ പണം ചോദിച്ചു ഒരോ കോച്ചിലും ജീവനക്കാര്‍ എത്തും. ഏറ്റവും കുറഞ്ഞതു 100 രൂപയാണു നല്‍കേണ്ടത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തവര്‍ 50 രൂപ നല്‍കാന്‍ തയാറായപ്പോള്‍ 100ല്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ വാങ്ങാറില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എ 2 കോച്ചില്‍ 52 സീറ്റുകളാണുളളത്. 100 രൂപ വീതം വാങ്ങുന്നതോടെ 5200 രൂപയാണ് ഒറ്റ ട്രിപ്പില്‍ പാന്‍ട്രി ജീവനക്കാര്‍ അനധികൃതമായി വാങ്ങുന്നത്. യാത്രക്കാരെ അലട്ടുന്ന ഈ സംവിധാനത്തിന് റെയില്‍വെ നടപടിയെടുക്കണമെന്നാണ് യാത്രക്കാര്‍ക്ക് പറയാനുള്ളതും.
പാന്‍ട്രി ജീവനക്കാര്‍ക്കു 100, ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സ്റ്റാഫിനു 20, വിരിയും തലയണയും നല്‍കുന്ന വകയില്‍ കോച്ച് അറ്റന്റഡിനു 30 എന്നിങ്ങനെയാണു രാജധാനിയിലെ കൈക്കൂലി നിരക്കെന്നാണു യാത്രക്കാര്‍ പറയുന്നത്. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ക്കു ടിക്കറ്റ് നല്‍കുന്നതിനെക്കാള്‍ കൈക്കൂലി വാങ്ങി ജനറല്‍ ടിക്കറ്റുകാര്‍ക്ക് സീറ്റ് അനുവദിക്കാനാണു ടിടിഇയ്ക്കു താല്‍പര്യമെന്നു ട്രെയിനില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ സ്വദേശി ജി.കെ.വിനായക് പറയുന്നു. ഇന്നലെ വൈകിട്ട് ട്രെയിന്‍ കണ്ണൂര്‍ വിട്ടതോടെ ജനറല്‍ ടിക്കറ്റുമായി കയറിയവരില്‍ നിന്നു 1000 രൂപ വീതം വാങ്ങി സീറ്റ് അനുവദിക്കുന്ന കാഴ്ചയായിരുന്നു വിനായക് പറയുന്നു. രസീത് നല്‍കാത്തതിനാല്‍ കാശ് ടിടിഇയുടെ പോക്കറ്റിലേക്കാണ് എത്തുന്നത്.
കണ്ണൂര്‍ തിരുവനന്തപുരം തേഡ് എസി നിരക്ക് 980 രൂപയാണ്. വെയ്റ്റ് ലിസ്റ്റില്‍ രണ്ടാമതായിരുന്ന ഇദ്ദേഹത്തോട് സീറ്റ് അനുവദിക്കാന്‍ 2000 രൂപയാണു ആദ്യം കൈക്കൂലി ചോദിച്ചത്. ഇതു നല്‍കാനാവില്ലെന്നു പറഞ്ഞതോടെ 500 രൂപ നല്‍കിയാണു ഒടുവില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. ഗോവ എത്തുന്നതോടെ പകുതി സീറ്റുകളും കാലിയാകുന്ന തിരുവനന്തപുരം രാജധാനിയില്‍ ടിടിഇമാരും പാന്‍ട്രി ജീവനക്കാരും ചേര്‍ന്നുള്ള വന്‍ ഒത്തുക്കളിയാണു നടക്കുന്നതെന്നു യാത്രക്കാര്‍ റെയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (11 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (54 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends