Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

അവരെ മാറ്റുക തന്നെ വേണം... റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോ.? സല്‍മാനെ അനുകൂലിച്ച് സംവിധായകന്‍ മേജര്‍ രവി

07 MAY 2015 10:04 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് നടന്‍ സല്‍മാന്റെ വിധി വന്നതോടെ സംവിധായകന്‍ മേജര്‍ രവിയുടെ ശരിക്കുമുള്ള സ്വഭാവം പുറത്ത് വന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രവി തന്റെ അഭിപ്രായം തുറന്നടിച്ചത്. സല്‍മാനെ അനുകൂലിച്ചായിരുന്നു മേജര്‍ രവിയുടെ മറുപടികള്‍. റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോ? എന്ന് ചോദിച്ചാണ് രവി തുടങ്ങിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ച വിഷയത്തെ കുറിച്ച് പ്രതികരിക്കവേയാണ് മേജര്‍ രവി ഇങ്ങനെ ചോദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒമ്പതുമണി ചര്‍ച്ചയിലായിരുന്നു സംവിധായകന്‍ റോഡരികില്‍ ആളുകള്‍ കിടന്നതാണ് അപകടത്തിന് കാരണം എന്ന രീതിയില്‍ മറുപടി പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ വിധിയുടെ വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നിരുന്നത്. റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നിയമമുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു. പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ട് കടക്കാരെ വരെ ഒഴിപ്പിക്കുന്ന പൊലീസുകാര്‍ എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങരുതെന്ന നിയമം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തത് എന്ന് ചോദിച്ച മേജര്‍ രവി ഇതില്‍ സര്‍ക്കാരിനെയും കുറ്റക്കാരാക്കേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്കിടെ പറഞ്ഞു. സല്‍മാനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വീറ്റ് വളരെ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

തെരുവില്‍ ഉറങ്ങുന്നവര്‍ പട്ടികളാണെന്നും, പട്ടിയെപ്പോലെ റോഡില്‍ കിടന്നുറങ്ങിയാല്‍ പട്ടിയെപ്പോലെ മരിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ഏറെ ചര്‍ച്ച ഉണ്ടാക്കി. പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ട്രെയിന്‍ ഡ്രൈവറെ ശിക്ഷിക്കുന്നത് പോലെയാണ് സല്‍മാന്റെ കേസിലെ വിധി എന്നാണ് ഫറാ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മേജര്‍ രവിയുടെയും പ്രതികരണം. ഈ വിഷയത്തില്‍ സല്‍മാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (12 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (55 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends