മേഖലാജാഥ: തീരുമാനം ചൊവ്വാഴ്ചയെന്നു പി.പി. തങ്കച്ചന്‍

യുഡിഎഫ് മേഖലാജാഥകളുടെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ജാഥ മാറ്റേണ്ടതില്ലെന്നു വി.എം. സുധീരന്‍ പറഞ്ഞതു കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്. എന്നാല്‍ ജാഥ നീട്ടിവയ്ക്കുന്നതിനോടു ഘടകകക്ഷികള്‍ക്കു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























