Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കേന്ദ്രത്തിന്റെ വിശ്വസ്തനെ കൊച്ചിയിലിറക്കി ഇഡിയുടെ കളി... കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിലെ മലയാളിയെ പറപ്പിച്ചു; പകരം മനീഷ് ഗോധാര! സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു...

08 NOVEMBER 2020 04:23 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചുകൊണ്ടാണ് തുടക്കം. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയമായ സ്വർണക്കടത്ത് കേസ് അന്വേഷണം തുടങ്ങിയതുമുതൽ കൊച്ചി മേഖലാ ഓഫീസിന്റെ ചുമതലയുണ്ടായിരുന്നത് മലയാളിയായ അസിസ്റ്റന്റ് ഡയറക്‌ടർ പി രാധാകൃഷ്‌ണനായിരുന്നു.

എന്നാൽ, അന്വേഷണം സ്വർണക്കടത്തിൽനിന്ന്‌ വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്ക് ഉൾപ്പടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റിനെതിരെ തിരിഞ്ഞു. സി പി എമ്മും സർക്കാരും അന്വേഷണ ഏജൻസികൾക്ക് എതിരെ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ എൻഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ്. കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ സ്വപ്‌ന സുരേഷിന് ചോർത്തിനൽകിയെന്ന റിപ്പോർട്ടും കോടതിയിൽ ഇ ഡി നൽകിയിട്ടുണ്ട്.ഇതിന് ബദലായാണ് ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിൽ നിയമസഭ പ്രിവിലേജ് ആൻഡ്‌ എത്തിക്‌സ് കമ്മിറ്റി ഇ ഡിയിൽ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നതിനാലാണ് കേന്ദ്രത്തിന്റെ വിശ്വസ്‌തനായ ജോയിന്റ് ഡയറക്‌ടറെ കേരളത്തിലേക്ക് ഗുജറാത്തിൽ നിന്ന് എത്തിച്ചിരിക്കുന്നത്.

അതേസമയം കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​സം​സ്ഥാ​ന​ ​ഭ​ര​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ന്നെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​സി ​ബി ​ഐ​യു​ടെ​ ​നാ​ൽ​പ്പ​തം​ഗ​ ​സം​ഘ​ത്തെ​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​മ​മ​ത​യു​ടെ​ ​പൊ​ലീ​സ് ​ത​ട​ഞ്ഞു​വ​ച്ച് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ഓർക്കുന്നില്ലേ? അന്ന് ​പൊ​ലീ​സി​നെ​ ​നേ​രി​ടാ​ൻ​ ​കേ​ന്ദ്രം​ ​സി ആ​ർ പിഎ​ഫി​നെ​ ​ഇ​റ​ക്കി​യ​തോ​ടെ​ ​ഗു​രു​ത​ര​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഇ ഡി​ ​റെ​യ്ഡി​നി​ടെ​ ​പൊ​ലീ​സി​നെ​യും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നെ​യും​ ​രം​ഗ​ത്തി​റ​ക്കി​യ​തും​ ​പൊ​ലീ​സ് ​ഇ ​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ത​ട​ഞ്ഞി​ട്ട​തും ഇപ്പോൾ ച​ർ​ച്ച​യാ​വു​യാ​ണ്.​

തൃ​ണ​മൂ​ൽ​ ​നേ​താ​ക്ക​ൾ​ ​പ്ര​തി​ക​ളാ​യ​ ​ശാ​ര​ദാ,​ ​റോ​സ് ​വാ​ലി​ ​ചി​ട്ടി​ത​ട്ടി​പ്പു​കേ​സു​ക​ൾ​ ​അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ ​സി ബി ഐ​ ​സം​ഘ​ത്തെ,​ ​ബം​ഗാ​ൾ​ ​പൊ​ലീ​സി​നെ​ ​ഇ​റ​ക്കി​ ​ത​ട​ഞ്ഞ​തി​നു​ ​സ​മാ​ന​മാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​സം​ഭ​വ​ങ്ങ​ളും.​ ​ബം​ഗ​ളു​രു​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ലെ​ ​ക​ളളപ്പ​ണ​-​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​തെ​ളി​വു​തേ​ടി​ ​ബി​നീ​ഷ് ​കോ​ടി​യേ​രി​യു​ടെ​ ​വീ​ട്ടി​ൽ​ ​റെ​യ്ഡി​നെ​ത്തി​യ​എൻഫോ​ഴ്സ്‌മെന്റ് ​ഡ​യ​റക്‌ടറേ​റ്റ് ​(​ഇ.​ഡി​)​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​പൊ​ലീ​സ് ​ത​ട​ഞ്ഞ​താ​ണ് ​വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. എ​വി​ടെ​യും​ ​റെ​യ്ഡ് ​ന​ട​ത്താ​നും​ ​ക​ള്ള​പ്പ​ണ​വും​ ​രേ​ഖ​ക​ളും​ ​പി​ടി​ക്കാ​നും​ ​ഇ.​ഡി​ക്ക് ​വി​പു​ല​മാ​യ​ ​അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കെ​യാ​ണ്,​ ​കേ​ന്ദ്ര​നി​യ​മ​പ്ര​കാ​രം​ ​ഇ​ഡി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ചു​മ​ത​ല​യു​ള്ള​ ​പൊ​ലീ​സി​നെ​ ​ഇ​റ​ക്കി​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ത​ട​ഞ്ഞ​ത്.​ ​ചി​ട്ടി​ത​ട്ടി​പ്പു​ ​കേ​സു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൊ​ൽ​ക്ക​ത്ത​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​രാ​ജീ​വ് ​കു​മാ​റി​നെ​ ​ചോ​ദ്യം​ചെ​യ്യാ​നെ​ത്തി​യ​ ​നാ​ൽ​പ്പ​തോ​ളം​ ​സി.​ബി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മ​മ​ത​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ത​ട​ഞ്ഞു​വ​ച്ച​ത്.​ ​

കമ്മി​ഷ​ണ​റു​ടെ​ ​പാ​ർ​ക്ക് ​സ്ട്രീ​റ്റി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​ക്കു​ ​മു​ന്നി​ൽ​ ​കാ​വ​ൽ​ ​നി​ന്ന​ ​ബം​ഗാ​ൾ​ ​പൊ​ലീ​സ് ​സി.​ബി.​ഐ​യെ​ ​ത​ട​ഞ്ഞു.​ ​ക​മ്മി​ഷ​ണ​റെ​ ​കാ​ണ​ണ​മെ​ന്ന് ​അ​റി​യി​ച്ച​പ്പോ​ൾ,​ ​സി.​ബി.​ഐ.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​ജീ​പ്പി​ൽ​ ​ക​യ​​​റ്റി​ ​ആ​ദ്യം​ ​പാ​ർ​ക്ക് ​സ്ട്രീ​റ്റ് ​പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ലേ​ക്കും​ ​പി​ന്നീ​ട് ​ഷേ​ക്‌​സ്‌​പി​യ​ർ​ ​സ​ര​ണി​ ​പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ലേ​ക്കും​ ​കൊ​ണ്ടു​പോ​യി.​ ​ക​മ്മി​ഷ​ണ​റെ​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന​ ​നോ​ട്ടീ​സു​മാ​യി​ ​പാ​ർ​ക്ക് ​സ്ട്രീ​റ്റ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​സി​ബി​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ഫോ​ണു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു. സി​ബി​ഐ​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ലാ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പ​ങ്ക​ജ് ​ശ്രീ​വാ​സ്ത​വ​യു​ടെ​ ​ഓ​ഫി​സ് ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശ​മാ​കെ​ ​കൊ​ൽ​ക്ക​ത്ത​ ​പൊ​ലീ​സ് ​വ​ള​ഞ്ഞു.​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​അ​റ​സ്റ്ര് ​ചെ​യ്യു​മെ​ന്ന് ​അ​ഭ്യൂ​ഹം​ ​പ​ര​ന്ന​തോ​ടെ​ ​കേ​ന്ദ്രം​ ​ഉ​ണ​ർ​ന്നു.​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സി.​ആ​ർ.​പി.​എ​ഫി​നെ​ ​(​കേ​ന്ദ്ര​റി​സ​ർ​വ് ​പൊ​ലീ​സ് ​സേ​ന​)​ ​വി​ന്യ​സി​ച്ച​തോ​ടെ​ ​കേ​ന്ദ്ര,​സം​സ്ഥാ​ന​ ​ഏ​​​റ്റു​മു​ട്ട​ൽ​ ​അ​ത്യ​പൂ​ർ​വ​മാ​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്കു​ ​നീ​ങ്ങി.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​നോ​ക്കാ​തെ​ ​മു​ഖ്യ​മന്ത്രി ​മ​മ​ത​ ​ബാ​ന​ർ​ജി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​വ​സ​തി​യി​ലേ​ക്കു​ ​പാ​ഞ്ഞെ​ത്തി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ​രാ​ത്രി​യി​ൽ​ ​മ​ധ്യ​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​ധ​ർ​ണ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​സി​ബി​ഐ​യ്ക്ക് ​കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന​തു​ ​പോ​ലെ​യാ​ണ് ​ബം​ഗാ​ളി​ലും.​ ​ബം​ഗാ​ളി​ൽ​ ​സി​ബി​ഐ​ക്കു​ള്ള​ ​പ്രവ​ർ​ത്ത​നാ​നു​മ​തി​ 2018​ ​ന​വം​ബ​ർ​ 16​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പി​ൻ​വ​ലി​ച്ചി​രു​ന്നു.​ ​ഡ​ൽ​ഹി​ ​സ്‌​പെ​ഷ​ൽ​ ​പൊ​ലീ​സ് ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​ആ​ക്ട് ​പ്ര​കാ​രം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സി.​ബി.​ഐ​ക്ക് ​ഒ​രു​ ​സം​സ്ഥാ​ന​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ങ്കി​ൽ​ ​അ​വി​ട​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​ണ്.​ ​

എ​ന്നാ​ൽ​ ​ചി​ട്ടി​ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ ​പ്ര​കാ​ര​മു​ള്ള​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​സി​ബി​ഐ​ ​തി​രി​ച്ച​ടി​ച്ചു.​ ​മ​മ​ത​യു​ടെ​ ​ഷോ​ ​കൊ​ണ്ട് ​കാ​ര്യ​മാ​യ​ ​ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല.​ ​ശാ​ര​ദ,​ ​റോ​സ് ​വാ​ലി​ ​ചി​ട്ടി​ ​ത​ട്ടി​പ്പു​ക​ൾ​ ​അ​ന്വേ​ഷി​ച്ച​ ​പ്ര​ത്യേ​ക​സം​ഘ​ത്തി​ന്റെ​ ​ത​ല​വ​നാ​യി​രു​ന്നു​ ​ക​മ്മി​ഷ​ണ​ർ​ ​രാ​ജീ​വ് ​കു​മാ​ർ​ ​പി​ന്നീ​ട് ​സി​ ബി ​ഐ​ ​ഓ​ഫീ​സി​ലെ​ത്തി​ ​ചോ​ദ്യം​ചെ​യ്യ​ലി​ന് ​വി​ധേ​യ​നാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഇ.​ഡി​ ​അ​ന്വേ​ഷ​ണം​ ​ത​ട​യാ​ൻ​ ​സ​ർ​ക്കാ​രി​നും​ ​പാ​ർ​ട്ടി​ക്കും​ ​മു​ന്നി​ൽ​ ​വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു.​ 26​മ​ണി​ക്കൂ​റാ​യി​ ​ബി​നീ​ഷി​ന്റെ​ ​ര​ണ്ട​ര​വ​യ​സു​ള്ള​ ​മ​ക​ളെ​ ​വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​യാ​യി​രു​ന്നു​ ​പ്ര​ക്ഷോ​ഭം.​ ​പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​ ​പി​ച്ചി​ചീ​ന്തി​യി​ട്ടും​ ​അ​ന​ക്ക​മി​ല്ലാ​തി​രു​ന്ന​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​മ​രു​തം​കു​ഴി​യി​ലെ​ ​കോ​ടി​യേ​രി​ ​വീ​ട്ടി​ലേ​ക്ക് ​പാ​ഞ്ഞെ​ത്തി.​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ധി​കാ​ര​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ഇ.​ഡി​യെ​ ​വി​ര​ട്ടാ​ൻ​ ​നോ​ക്കി​യെ​ങ്കി​ലും​ ​അ​വ​ർ​ ​കു​ലു​ങ്ങി​യി​ല്ല.​ ​

പി​ന്നാ​ലെ​ ​പൊ​ലീ​സി​നെ​ ​ഇ​റ​ക്കി​ ​ത​ട​ഞ്ഞി​ട്ടു.​ ​മൊ​ഴി​യെ​ടു​ത്തി​ട്ട് ​പോ​യാ​ൽ​ ​മ​തി​യെ​ന്ന് ​ഉ​ന്ന​ത​ ​റാ​ങ്കു​ള്ള​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​പൂ​ജ​പ്പു​ര​ ​സി.​ഐ​ ​ആ​ക്രോ​ശി​ച്ചു.​ ​കാ​ര്യ​ത്തി​ന്റെ​ ​ഗൗ​ര​വ​മ​റി​യാ​തെ​ ​പൂ​ജ​പ്പു​ര​ ​എ​സ്.​ഐ​യും​ ​സം​ഘ​വും​ ​ഇ.​ഡി​യു​ടെ​ ​കാ​ർ​ ​ത​ട​ഞ്ഞി​ട്ടു.​ ​ഇ.​ഡി​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ ​സി.​ആ​ർ.​പി.​എ​ഫും​ ​പൊ​ലീ​സു​മാ​യി​ ​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​മെ​ന്ന​ ​ഘ​ട്ടം​ ​വ​രെ​യാ​യി.​ ​ഒ​ടു​വി​ൽ​ ​ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​ട​പെ​ടു​മെ​ന്ന് ​ഇ.​ഡി​ ​അ​റി​യി​ച്ച​തോ​ടെ​ ​പൊ​ലീ​സ് ​വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. 2002​ലെ​ ​പ്രി​വ​ൻ​ഷ​ൻ​ ​ഒ​ഫ് ​മ​ണി​ ​ലോ​ണ്ട​റിം​ഗ് ​ആ​ക്ടി​ലെ​ ​സെ​ക്ഷ​ൻ​ 54​ ​പ്ര​കാ​രം​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രും​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം​ ​ഇ.​ഡി​യു​ടെ​ ​ക​ള്ള​പ്പ​ണ,​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ളി​ലെ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്ന് ​ച​ട്ട​മു​ണ്ട്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ര​ജി​സ്ട്രാ​ർ,​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​മാ​രു​മെ​ല്ലാം​ ​ഇ.​ഡി​യെ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഇ.​ഡി​യെ​ ​സ​ഹാ​യി​ക്കേ​ണ്ട​ ​പൊ​ലീ​സ് ​അ​വ​രെ​ ​ത​ട​ഞ്ഞി​ട്ട​താ​ണ് ​അ​പൂ​ർ​വ​ ​ന​ട​പ​ടി​യാ​യ​ത്. ക​ള്ള​പ്പ​ണം,​ ​ബി​നാ​മി,​ ​ഹ​വാ​ലാ​ ​ഇ​ട​പാ​ടു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ഇ.​ഡി​ക്ക് ​വ​ൻ​ ​അ​ധി​കാ​ര​മാ​ണു​ള്ള​ത്.​ ​ഫോ​റി​ൻ​ ​എ​ക്സ്‌​ചേ​ഞ്ച് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ക്ട് ​(​ഫെ​മ​),​ ​പ്രി​വ​ൻ​ഷ​ൻ​ ​ഒ​ഫ് ​മ​ണി​ ​ലോ​ൺ​ഡ​റിം​ഗ് ​ആ​ക്ട് ​(​പി.​എം.​എ​ൽ.​എ.​)​ ​എ​ന്നി​വ​ ​പ്ര​കാ​ര​മാ​ണ് ​ഇ.​ഡി​യു​ടെ​ ​അ​ന്വേ​ഷ​ണം.​ ​ഏ​തു​സ​മ​യ​ത്തും​ ​രാ​ജ്യ​ത്തെ​വി​ടെ​യും​ ​റെ​യ്ഡ് ​ന​ട​ത്താ​ൻ​ ​ഇ.​ഡി​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.​ ​പി.​എം.​എ​ൽ.​എ.​ ​സെ​ക്ഷ​ൻ​ ​എ​ട്ട് ​പ്ര​കാ​രം​ ​സ്വ​ത്ത് ​ക​ണ്ടു​കെ​ട്ടാം.​ ​

സെ​ക്ഷ​ൻ​ 17​പ്ര​കാ​രം​ ​സ്വ​ത്തു​ക്ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കാ​നും​ ​സെ​ക്ഷ​ൻ​ 19​പ്ര​കാ​രം​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നും​ ​അ​ധി​കാ​ര​മു​ണ്ട്.​ ​പി.​എം.​എ​ൽ.​എ.​യു​ടെ​ ​സെ​ക്ഷ​ൻ​ 50​ ​പ്ര​കാ​രം​ ​ഇ.​ഡി​നോ​ട്ടീ​സ് ​ന​ൽ​കി​യാ​ൽ​ ​മൊ​ഴി​ ​ന​ൽ​കാ​നാ​യി​ ​ഹാ​ജ​രാ​യേ​ ​പ​റ്റൂ.​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യാം. സെ​ർ​ച്ച് ​വാ​റ​ണ്ടു​മാ​യി​ ​റെ​യ്ഡി​നെ​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സി​നെ​യും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നെ​യും​ ​മു​ന്നി​ൽ​നി​റു​ത്തി​ ​ന​ട​ത്തി​യ​ ​നീ​ക്ക​വും​ ​പ്ര​തി​ഷേ​ധ​വും​ ​ബം​ഗ​ളു​രു​ ​ല​ഹ​രി​മ​രു​ന്ന് ​കേ​സി​ൽ​ ​ബി​നീ​ഷ് ​കോ​ടി​യേ​രി​ക്ക് ​കു​രു​ക്കാ​വാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​റെ​യ്ഡ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ബി​നീ​ഷി​ന്റെ​ ​ഭാ​ര്യ​യും​ ​ബ​ന്ധു​ക്ക​ളും​ ​അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ​ബം​ഗ​ളു​രു​ ​സി​റ്റി​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ഇ.​ഡി​ ​വ്യ​ക്ത​മാ​ക്കി.​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ധി​കാ​ര​ങ്ങ​ളു​ള്ള​ ​ക​മ്മി​ഷ​നെ​യും​ ​പൊ​ലീ​സി​നെ​യും​ ​രം​ഗ​ത്തി​റ​ക്കാ​ൻ​ ​ബി​നീ​ഷി​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ക​ഴി​ഞ്ഞു.​ ​ഉ​ന്ന​ത​സ്വാ​ധീ​ന​മു​ള്ള​ ​ബി​നീ​ഷി​ന് ​ജാ​മ്യം​ ​ന​ൽ​കി​യാ​ൽ​ ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​നി​ട​യു​ണ്ടെ​ന്ന് ​ഇ.​ഡി​ ​നി​ല​പാ​ടെ​ടു​ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (25 minutes ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (42 minutes ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (56 minutes ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (2 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (2 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (3 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (4 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (5 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (5 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (6 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (6 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (6 hours ago)

Malayali Vartha Recommends