പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുന്നു; എം. സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

എം. സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. കെ എം ഷാജി, പി ടി തോമസ്, വി ഡി സതീശന്‍ എന്നിവര്‍ക്കെതിരെയാണ് നീക്കം നടത്തിയത്.
സര്‍ക്കാരിന്റെ ഭയപ്പാടാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒരു അഴിമതിയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനായിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയില്‍ യുഡിഎഫിന് ഉത്തരവാദിത്തം ഉണ്ടെന്ന ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ വികൃതമുഖം മാറില്ല എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha