തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്‌നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്തു വരികയായിരുന്ന ഐടി ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്‌നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്തു വരികയായിരുന്ന ഐടി ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ .
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടുക്കി അല്‍പ്പാറ ചെറ്റുകരിക്കല്‍ വീട്ടില്‍ സോഫിയാമ്മയുടെ മകള്‍ സ്വദേശിനി നൈജില്‍ ഷാജി(25)യാണ് മരിച്ചത്. കഴക്കൂട്ടം ജങ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം.
വൈകുന്നേരമായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുമ്‌ബോഴാണ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്‌നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ട്‌ടൈം ജോലിയും ചെയ്തുവരികയായിരുന്നു.
ബന്ധുക്കള്‍ എത്തിയശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha























