Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍... കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ രാഹുല്‍ ഗാന്ധിയും ആന്റണിയും പഠിച്ച പണി നോക്കിയിട്ടും രക്ഷയില്ലത്രെ; ദേശീയ ചാനലുകള്‍ക്ക് പിന്നാലെ മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റും പ്രവചിക്കുന്നത് ഭരണ തുടര്‍ച്ച തന്നെ; മാതൃഭൂമി സര്‍വേ പ്രകാരം എല്‍ഡിഎഫ് തരംഗമാണ്; 120 സീറ്റുവരെ കിട്ടുമെന്ന്

01 MAY 2021 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

ആരാണ് റിഥപ്പനെ കാണാന്‍ അനുവദിക്കാത്തത്; കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി

സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി; 'ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു, സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതത്വത്തിന്‍റെ കയ്യിൽ'

തരൂരിനെ തീർത്തേയ്ക്ക്.. AKG സെന്ററിൽ നിന്ന് ക്വട്ടേഷൻ ..? തടയാനെത്തിയ ഗൺമാനെ ചെയ്തത് പ്രതി ഉമ്മറിനെ ഉരുട്ടി പോലീസ്

സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്ത് ഏറ്റെടുത്തു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ഇനി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്തു പറയും. ദേശീയ ചാനലുകള്‍ക്കൊപ്പം മലയാളത്തിലെ 2 പ്രധാന ചാനലുകളായ മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റും ഭരണതുടര്‍ച്ചയാണ് പറയുന്നത്.

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ രാഹുല്‍ ഗാന്ധിയും ആന്റണിയും പഠിച്ച പണി പലതും നോക്കിയിട്ടും നടക്കില്ലെന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഭരണം കിട്ടാതെ വന്നാല്‍ കെ. സുധാകരന്‍ പറഞ്ഞപോലെ കോണ്‍ഗ്രസ് തകരും.

 



കേരളത്തില്‍ 120 വരെ സീറ്റുനേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് മാതൃഭൂമി ന്യൂസ്ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 104 മുതല്‍ 120 വരെ സീറ്റ് എല്‍.ഡി.എഫ്. നേടുമ്പോള്‍ യു.ഡി.എഫ്. 2036 സീറ്റിലൊതുങ്ങും. എന്‍.ഡി. എ.യ്ക്കും മറ്റുള്ളവര്‍ക്കും രണ്ടുവരെ സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്. 47 ശതമാനം വോട്ടുവിഹിതം എല്‍.ഡി.എഫ്. നേടുമ്പോള്‍ യു.ഡി.എഫ്.38, എന്‍.ഡി.എ.12, മറ്റുള്ളവര്‍ മൂന്നു ശതമാനവും വോട്ടുനേടും.

കോവിഡ് പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്തതും ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികളുമാണ് ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പില്‍ പ്രധാന അനുകൂലഘടകമെന്ന് മാതൃഭൂമി ന്യൂസ്ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. പ്രധാനമായും അഞ്ചുകാര്യങ്ങളാണ് എല്‍.ഡി.എഫിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

 

 



പിണറായി സര്‍ക്കാരിന് അനുകൂലമായി ശക്തമായ തരംഗം നിലനില്‍ക്കുന്നു. യുവാക്കള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള വന്‍ സ്വീകാര്യതയാണുള്ളത്. കോവിഡ് ഒന്നാംതരംഗം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതാണ് പിണറായിയുടെ ജനപ്രീതി ഉയര്‍ത്തിയത്.

84 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് ഗുണമായിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ വോട്ടായിമാറും. േക്ഷമപെന്‍ഷന്‍ വര്‍ധിപ്പിച്ചതും ഭരണത്തുടര്‍ച്ചയ്ക്കിടയാക്കും

 



മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുതേരോട്ടമാണ് മാതൃഭൂമി ന്യൂസ്ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നത്. മലബാറിലെ 63 മണ്ഡലങ്ങളില്‍ 46ഉം എല്‍.ഡി.എഫിനൊപ്പമെന്ന് സര്‍വേ വിലയിരുത്തുമ്പോള്‍ 17 ഇടത്ത് മാത്രമാണ് യു.ഡി.എഫിന് മേല്‍ക്കൈ. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളില്‍ 22 ഇടത്ത് എല്‍.ഡി.എഫ്. മേല്‍ക്കൈ നേടും.

അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫിന് മുന്‍തൂക്കം. രണ്ടിടത്ത് മറ്റുള്ളവരും ജയിക്കുമെന്നാണ് പ്രവചനം. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങളില്‍ 44ഉം എല്‍.ഡി.എഫിനൊപ്പമാണ്. നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് മേല്‍ക്കൈ. 28,124 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി ആളുകളെ നേരില്‍ക്കണ്ടാണ് സര്‍വേ നടത്തിയത്

 



അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലവും പുറത്തായി. 77 മുതല്‍ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതല്‍ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ബിജെപിക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുക.

മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വെ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നില്‍ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എന്‍ഡിഎക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക.

 



സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരില്‍ 43 ശതമാനം സ്ത്രീകളും പിന്തുണക്കുന്നത് ഇടതുമുന്നണിയെയാണ്. 37 ശതമാനമാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. പുരുഷന്മാരിലും കൂടുതല്‍ പിന്തുണ ഇടതിനാണ്. 41 ശതമാനം. 39 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണക്കുന്നു.

 

 

\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാണ് റിഥപ്പനെ കാണാന്‍ അനുവദിക്കാത്തത്; കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്  (8 hours ago)

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (8 hours ago)

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആഗോള ആശങ്കകള്‍ക്കിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ലോക ഇന്ധന വിപണിയെ മുനമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാന കടലിടുക്കിന് പകരമായി മറ്റൊരു അന്താരാഷ്ട്ര ജല  (9 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി  (9 hours ago)

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ  (9 hours ago)

ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം  (9 hours ago)

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ചു; ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍  (9 hours ago)

മാർക്കോക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റുമായി വീണ്ടും കൈകോർക്കുന്നു; സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്!!!  (9 hours ago)

സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി; 'ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു, സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതത്വത്തിന്‍റെ കയ്യിൽ'  (9 hours ago)

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്...." ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി!!!  (9 hours ago)

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടു  (9 hours ago)

ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരി  (9 hours ago)

ട്രംപ് ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളെ ? സൗദിയിലെ നാശനഷ്ടം ഭീകരം യുദ്ധത്തിൽ പിഴച്ചു .....!  (9 hours ago)

ഇന്ത്യയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ദേശീയ സുരക്ഷാ സംവിധാനവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു; വെല്ലു വിളികൾ ക്കിടയിലും, ആഭ്യന്തര വ്യവസായം, അക്കാദമിക്, എംഎസ്എംഇകൾ, യുവാക്കൾ, ഗവേ  (10 hours ago)

തരൂരിനെ തീർത്തേയ്ക്ക്.. AKG സെന്ററിൽ നിന്ന് ക്വട്ടേഷൻ ..? തടയാനെത്തിയ ഗൺമാനെ ചെയ്തത് പ്രതി ഉമ്മറിനെ ഉരുട്ടി പോലീസ്  (10 hours ago)

Malayali Vartha Recommends