Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പാ​പ്പി​നി​ശ്ശേ​രി മേഖലയില്‍ ദുരിതമായി ആഫ്രിക്കന്‍ ഒച്ച്‌; പരാതി നൽകിയിട്ടും പ്രതികരിക്കാതെ അധികൃതർ

04 JUNE 2021 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ആര്യ......

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ഐഎക്‌സ് 1132 വിമാനത്തിലാണ് സംഭവം

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പാ​പ്പി​നി​ശ്ശേ​രി മേഖലയില്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ഭീ​ഷ​ണി. പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത്, ഐ​ക്ക​ല്‍, തു​രു​ത്തി, റെ​യി​ല്‍​വേ ഗേ​റ്റ് മേ​ഖ​ല​ക​ളി​ല്‍ ഒ​ച്ചു​ശ​ല്യ​മു​ണ്ട്. മൂ​ന്നു വ​ര്‍ഷ​ത്തോ​ള​മാ​യി മ​ഴ​ക്കാ​ല​മാ​യാ​ല്‍ വ​ള​പ​ട്ട​ണം പു​ഴ​യോ​ര​ത്ത് ഒ​ച്ചു​ക​ളു​ടെ ശ​ല്യം ഉ​ണ്ടാ​കാ​റു​ണ്ട്.

എ​ല്ലാ കൃ​ഷി​ക​ളും തി​ന്നു​ന​ശി​പ്പി​ക്കു​ന്ന ഒ​ച്ച്‌ തെ​ങ്ങു​ക​ളെ​പ്പോ​ലും ആ​ക്ര​മി​ക്കു​ന്നു. വീ​ട്ടി​ല്‍ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളി​ലും ക​യ​റി​പ്പ​റ്റു​ന്ന​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ഏ​റെ വി​ഷ​മ​ത്തി​ലാ​ണ്. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍വ​രെ പ​രാ​തി ന​ല്‍കി​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

 

 

ച​ക്ക​ര​ക്ക​ല്ല്: മ​ഴ ക​ന​ത്ത​തോ​ടെ മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ല​മു​ണ്ട മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ട്ടു​കാ​ര്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചിന്റെ ശ​ല്യ​ത്തി​ല്‍ ദു​രി​തം പേ​റു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം​ സ​ന്ദ​ര്‍​ശി​ച്ചു. ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചി​നെ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തി​ന്ന് ദ്രു​ത​ക​ര്‍​മ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ്​ കൂ​ടി​യാ​യ കൃ​ഷി ഓ​ഫി​സ​ര്‍ കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

വൈ​കീ​ട്ട്​ വീ​ട്ടു​മു​റ്റ​ത്തും മ​തി​ലു​ക​ളി​ലും ഇ​ഴ​ഞ്ഞു ന​ട​ക്കു​ന്ന ഒ​ച്ചു​ക​ള്‍ രാ​ത്രി ആ​കു​ന്ന​തോ​ടെ ചു​വ​രും വ​രാ​ന്ത​യും കൈ​യ​ട​ക്കു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നോ കി​ണ​റി​ല്‍ നി​ന്ന് വെ​ള്ളം ​എ​ടു​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ്, പ​ച്ച​ക്ക​റി ​വി​ള​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ ന​ശി​പ്പി​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് പ്ര​ജ​ന​ന കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു ഒ​ച്ച്‌ മാ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ആ​യി​രം മു​ട്ട​ക​ളെ​ങ്കി​ലും ഇ​ടും. ഇ​ത് പെ​ട്ടെ​ന്ന് പെ​രു​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലും പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ താ​ല്‍​ക്കാ​ലി​ക ശ​മ​നം ഉ​ണ്ടാ​ക്കി എ​ന്ന​ല്ലാ​തെ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ല. ഒ​ച്ചി​നെ ന​ശി​പ്പി​ക്കു​ന്ന​തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, വാ​ര്‍​ഡ് ജാ​ഗ്ര​താ​ സ​മി​തി അം​ഗ​ങ്ങ​ള്‍,

 

സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഉ​ട​ന്‍ ശു​ചീ​ക​ര​ണ​വും മ​റ്റും ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ എ. ​അ​നി​ഷ പ​റ​ഞ്ഞു കൃ​ഷി അ​സി. മി​നി, വാ​ര്‍​ഡ് മെം​ബ​ര്‍ ചി​ത്ര, ബി​ന്ദു, പി.​വി. ധ​നേ​ഷ്, സീ​ത തു​ട​ങ്ങി​യ​വ​രും സ​ന്ദ​ര്‍​ശ​ക സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (38 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (41 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (4 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (4 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (4 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (4 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends