Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വിവാഹ ശേഷം സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടു മര്‍ദ്ദിച്ചു! വിവാഹ ശേഷം ജോലിക്കൊന്നും ഭര്‍ത്താവ് പോയിട്ടില്ല... കടുത്ത മദ്യപാനിയാണ്, മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കും... എന്റെ അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസി: കൊല്ലത്ത് വീണ്ടും സ്ത്രീധനപീഡനം, പരാതിയുമായി നിര്‍ധന യുവതി

29 JUNE 2021 01:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡന പരാതിയുമായി മയ്യനാട് സ്വദേശി. കൊല്ലം മയ്യനാട് ആക്കോലില്‍ ചേരി പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആതിര(28)യാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മദ്യപാനിയായ ഭര്‍ത്താവിന്റെ ചവിട്ടില്‍ ആതിരയുടെ ഗര്‍ഭം അലസിയിരുന്നു. സ്ത്രീധന പീഡനത്തിനും മര്‍ദ്ദനത്തിനും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇരവിപുരം പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ബിരുദധാരിയായ യുവതിയുടെ വാക്കുകൾ.

'2015ലാണ് പാരിപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 15 പവനും അഞ്ച് ലക്ഷം രൂപം സ്ത്രീധനമായി നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിലാണ് ജോലിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹ ശേഷം ജോലിക്കൊന്നും ഭര്‍ത്താവ് പോയിട്ടില്ല. വിവാഹ ശേഷം സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടു മര്‍ദ്ദിക്കുമായിരുന്നു. കടുത്ത മദ്യപാനിയാണ്. മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കും. എന്റെ അടിവയറ്റില്‍ ചവിട്ടി. ചവിട്ടില്‍ ഗര്‍ഭം അലസിയിരുന്നു.

ബ്ലീഡിങുണ്ടായിട്ടും എന്നെ ആശുപത്രിയിലെത്തിച്ചില്ല. ഒടുവില്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ പോയത്. ഭര്‍ത്താവിന്റെ സഹോദിയും മര്‍ദ്ദിക്കുമായിരുന്നു. സ്ത്രീധനത്തിന് മര്‍ദ്ദനം കൂടിയപ്പോള്‍ ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങി'- എന്നായിരുന്നു ആരതിയുടെ വാക്കുകൾ.

'സ്ത്രീധനത്തിനും സ്വര്‍ണത്തിനുമായി സ്വന്തം വീടും വസ്തുവും വില്‍ക്കേണ്ടി വന്നു. അതുമൂലം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ഇതിനിടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. സ്വന്തമായി വീടില്ല. പിതാവ്് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. മാതാവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അടുത്തുള്ള സ്റ്റേഷനറി കടയില്‍ ജോലിക്കു പോയാണ് ചിലവ് കഴിഞ്ഞ് പോവുന്നത്. ഇരവിപുരം പോലിസ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്'- യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (29 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (39 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (43 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (54 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends