Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

വീടോ, കക്കൂസോ പോലുമില്ലാത്ത ഒരു കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് കോഴിക്കോട് നിന്ന് വെഞ്ഞാറമൂട് എത്തി; സന്തോഷ് പണ്ഡിറ്റിന്റെ ആ ബസ് യാത്ര ഈ കുടുംബത്തിന് വേണ്ടി... പൊളിഞ്ഞ് വീഴാറായ കുടുംബത്തിന് ആദ്യം കക്കൂസ് വയ്ക്കാൻ ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് തുടങ്ങിയവ ആദ്യ ഘട്ടത്തിൽ എത്തിച്ചു: വീട് എന്ന് സ്വപ്നം ബാക്കിയാണെങ്കിലും ഒപ്പമുണ്ടാകുമെന്ന് താരം! പണ്ഡിറ്റിനെ നെഞ്ചിലേറ്റി ആരാധകർ

13 AUGUST 2021 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കെ എസ് ആർ ടി സി ബസിലെ സന്തോഷ് പണ്ഡിറ്റിന്റെ യാത്ര സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആ യാത്രയ്ക്ക് എന്താണ് ഇത്ര പ്രത്യേകതയെന്ന് നിരവധി ആരാധകർ ചോദിച്ചിരുന്നു. ഒടുവിൽ അതിനുള്ള ഉത്തരം എത്തി... സന്തോഷിന്റെ ഈ നന്മയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് കിട്ടുന്നത്. കക്കൂസോ, കിടക്കാൻ നല്ലൊരു വീടുപോലും ഇല്ലാത്ത ഒരു കുടുംബത്തിന് സഹായമെത്തിക്കാനായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ആ യാത്ര.

കോഴിക്കോട് നിന്ന് കെ എസ് ആർ ടി സി ബസിലാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള കുടുംബത്തെ കാണാൻ സന്തോഷ് എത്തിയത്. സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇതിൽ താമസിക്കാൻ സൗകര്യമുള്ള വീടില്ല. ഇടിഞ്ഞ് െപാളിഞ്ഞ് വീഴാറായ ഒരു കെട്ടിടമാണ് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവർക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് അദ്ദേഹം നൽകിയത്. ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് എന്നിങ്ങനെ കക്കൂസ് നിർമിക്കാനുള്ള സാധനങ്ങൾ സന്തോഷ് എത്തിച്ചുനൽകി. വീട് എന്ന് സ്വപ്നം ബാക്കിയാണെങ്കിലും ഒപ്പമുണ്ടാകുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നിരവധി സാമൂഹിക സേവന കാര്യങ്ങളിൽ സന്നദ്ധനാണ് താരം. ജനസേവന പ്രവർത്തനങ്ങൾ മുമ്പും സന്തോഷ് പണ്ഡിറ്റ് ചെയ്തിരുന്നു. അതെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൻ വിജയമാക്കിരുന്നു. അതിന് പിന്നാലെയായിരുന്നു മറ്റൊരു സാമൂഹിക സേവനവുമായി സന്തോഷ് പണ്ഡിറ്റ്എത്തിയത്.സന്നദ്ധ സേവനത്തിനായി യാത്രചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ആ ബസിലെ കണ്ടക്‌ടർ തന്നെ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

 

 

 

നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി. ആലപ്പുഴ സ്വദേശിയായ ഷെഫീഖ് ആയിരുന്നു ഈ ബസ്സിലെ കണ്ടക്ടർ. ആലപ്പുഴയിൽ വർഷങ്ങൾക്ക് മുമ്പ് സന്തോഷ് പണ്ഡിറ്റ് ഒരു പരിപാടിക്ക് വന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റ് എടുക്കാൻ പണം നീട്ടിയപ്പോൾ ഷെഫീഖ് സന്തോഷിനെ തിരിച്ചറിഞ്ഞു. ആലപ്പുഴയിൽ എത്തുമ്പോൾ ചായ കുടിക്കാൻ സമയം കിട്ടുമോ എന്ന് സന്തോഷ്‌ ചോദിച്ചതോടെ ഷെഫിഖ് കൂടുതൽ അദ്ദേഹവുമായി സംസാരിച്ചു.

തുടർന്നാണ് ‘ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്..ആരവങ്ങള്‍ ഇല്ലാതെ...നമ്മളുടെ സ്വന്തം ആനവണ്ടിയില്‍..ആരാണെന്ന് പറയാമോ...' എന്ന കുറിപ്പോടെ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഷഫീഖ് കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലും എല്ലാം പങ്കുവെച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ ഈ സാമൂഹ്യ സേവനങ്ങൾ ആരാധകർ ഏറ്റെടുക്കുമ്പോൾ ഒരുകാലത്ത് ട്രോളുകയും വിമർശിക്കുകയും, തെറിവിളിക്കുകയും ചെയ്തവർ വരെ കയ്യടിച്ചുപോവുകയാണ്. സ്വന്തം ബുദ്ധി കൊണ്ടും കഴിവ് കൊണ്ടും നല്ല മനസ്സുകൊണ്ടും കേരളത്തിലെ പൊതു ജനത്തിന്റെ സ്നേഹം പിടിച്ചു പറ്റിയവൻ.... സൂപ്പർ സ്റ്റാർ എന്ന വിളിക്ക് അർഹൻ' എന്നൊക്കെയാണ് താരത്തിന്റെ കമന്റ് ബോക്സുകളിൽ നിറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (13 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (39 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends