Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കാരണം തേടിയലയുന്നു... സിനിമകളില്ലെങ്കിലും ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്; ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷമിതയുടെ മൊത്തം ആസ്തി 15 ദശലക്ഷം ഡോളറാണ്; ഇത് ഏകദേശം 7.5 മുതല്‍ 35 കോടി വരെ

13 AUGUST 2021 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയാണ്. അടുത്തിടെ ഷമിത ഷെട്ടയുടെ ബിഗ് ബോസ് ഷോയിലൂടെയുളള തിരിച്ചുവരവും ഏറെ ചര്‍ച്ചയായി. ഇതിനിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു കാര്യം നടിയുടെ വരുമാനവും അവരുടെ ചെലവുമാണ്.

2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് ഷമിത അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല. ഈ ചിത്രത്തിന് ശേഷം, മേരേ യാര്‍ കി ശാദി ഹേ, സാഥിയ, സഹര്‍ തുടങ്ങിയ ചില ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. ബിഗ് സ്‌ക്രീനില്‍ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി. സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടെങ്കിലും, ഇപ്പോള്‍ ഈ മേഖലയിലും വളരെ സജീവമല്ല.

 



ഷമിത വളരെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും താരം സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒരു അഭിനയത്രിയെന്നതിലുപരി അവര്‍ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷമിതയുടെ മൊത്തം ആസ്തി 15 ദശലക്ഷം ഡോളറാണ്, ഇത് ഏകദേശം 7.5 മുതല്‍ 35 കോടി വരെയാണ്. ഇതിനുപുറമെ, ഷമിത ചില ബ്രാന്‍ഡ് എന്‍ഡോസ്‌മെന്റും നടത്താറുണ്ട്. ഇതിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം സഹോദരി ഷമിത ഷെട്ടിയും താനും കുട്ടിക്കാലത്ത് പൊരിഞ്ഞ വഴക്കായിരുന്നെങ്കിലും ഇന്ന് പരസ്പരം ഏറ്റവും പ്രിയപ്പെട്ടവരാണെന്നും ശില്‍പ ഷെട്ടി പറയുന്നു. മൂന്നരവയസ്സുള്ളപ്പോഴൊക്കെ സഹോദരിയോട് അസൂയ തോന്നിയിരുന്നുവെന്നും ശില്‍പ പറയുന്നു. നിറത്തിന്റെ പേരിലാണ് ആദ്യമായി ഷമിതയോട് അസൂയ തോന്നിയതെന്നും ശില്‍പ.



ഷമിത വെളുത്തിട്ടായിരുന്നു, എനിക്കാണെങ്കില്‍ ഇരുനിറവും. അതുകൊണ്ടുതന്നെ പലപ്പോഴും അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ട്. അവളെ എന്തിനാണ് വെളുത്തു സുന്ദരിയാക്കിയതെന്നും എന്നെ ഇരുനിറക്കാരിയാക്കിയതെന്നും അമ്മയോട് എപ്പോഴും ചോദിക്കുമായിരുന്നു. ഉറക്കത്തിലൊക്കെ പലപ്പോഴും അവളെ നുള്ളി വേദനിപ്പിച്ചിട്ടൊക്കെയുണ്ടെന്നും ശില്‍പ പറയുന്നു.

ഷമിത ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ തീരുമാനിച്ച സമയത്തെ അനുഭവവും ശില്‍പ പങ്കുവെക്കുന്നു. ഷമിത ഏറ്റവും സുന്ദരിയാണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. നല്ലൊരു അഭിനേത്രിയും നര്‍ത്തകിയുമായിരുന്നു അവള്‍. അതുകൊണ്ടുതന്നെ പിന്നീടാരും എന്നെ വര്‍ക്കിനു വിളിക്കില്ലെന്നു പോലും തോന്നിയിരുന്നവെന്നും ശില്‍പ.

 



എന്നാല്‍ ശില്‍പയുടെ സഹോദരി എന്ന ലേബല്‍ തന്നെ തെല്ലൊന്നുമല്ല കുഴക്കിയതെന്നാണ് ഷമിതയുടെ വാദം. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ തനിക്ക് നല്ലൊരു അത്‌ലെറ്റ് എന്ന പേരുണ്ടായിരുന്നു. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്കു കടന്നപ്പോള്‍ സംഗതി വ്യത്യസ്തമായിരുന്നു. ശില്‍പയുടെ സഹോദരി എന്നതിനപ്പുറം സ്വന്തമായ വ്യക്തിത്വം ഉണ്ടാക്കുന്നത് കഠിനമായിരുന്നു. താരതമ്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും അന്നൊക്കെ മാധ്യമങ്ങള്‍ തന്നോട് പരുക്കന്‍ ഭാവമായിരുന്നുവെന്നും ഷമിത കൂട്ടിച്ചേര്‍ക്കുന്നു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 minute ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (27 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends