Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും '' സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ '' പുസ്തകമെഴുതുകയും ചെയ്ത കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് ഹാജരാകാൻ കോടതി ഉത്തരവ്... സെപ്റ്റംബർ 14 ന് ഹാജരാകണം

13 AUGUST 2021 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും സർക്കാർ അനുമതിയില്ലാതെ '' സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ '' എന്ന പുസ്തകം എഴുതുകയും ചെയ്ത കേസിൽ സംസ്ഥാന മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ഡോ.ജേക്കബ് തോമസ് ഐ. പി. എസ് ഹാജരാകാൻ കോടതി ഉത്തരവിട്ടു.

 

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചതിന് പകരം വീട്ടാനായി സർക്കാർ എടുത്ത കേസിൽ ഏക പ്രതിയായ ഡി ജി പി സെപ്റ്റംബർ 14 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ നിർദേശിച്ചത്. സർക്കാർ ഉത്തരവു പ്രകാരം 2019 ൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ 2021 ജൂലൈ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്.

 

 

1966 ഡിസംബർ 2 ന് നിലവിൽ വന്ന പോലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പുകളായ 3 ( അഭിപ്രായ സ്വാതന്ത്രവും സംഘടനാ രൂപീകരണവും നിയന്ത്രിക്കൽ) , (1) (സി) , (4) (സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങാതെ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും പുസ്തകമെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് മുൻ ഡിജിപിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.


പൂട്ടിയ ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ. എം. മാണി കോഴ വാങ്ങിയതിന് കെ. എം. മാണി പ്രതിയായ ബാർ കോഴ അഴിമതി കേസ് , മുൻ സ്പോർട്സ് മന്ത്രി ഇ. പി. ജയരാജൻ ഭാര്യാ സഹോദരിയായ മുൻ ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ മകൻ സുധീർ ചന്ദ്രന് യോഗ്യതയില്ലാതെ ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായി സർക്കാർ ജോലി നൽകിയ ബന്ധു നിയമന കേസ് തുടങ്ങിയ വിവാദ അഴിമതി കേസ് വിവരങ്ങൾ പുസ്തകത്തിൽ പരാമർശിച്ചത് പോലീസുദ്യോഗസ്ഥൻ്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശ നിയന്ത്രണ നിയമത്തിലെ വകുപ്പ് 3 (1) (സി) യുടെ ലംഘനമാണെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.

 

 


അതേ സമയം മിക്ക പോലീസുദ്യോഗസ്ഥരും കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും പ്രസ് റിലീസുകൾ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജേക്കബ് തോമസിനെ സർക്കാർ വ്യക്തിവിരോധം തീർക്കാൻ ടാർജറ്റ് ചെയ്യുകയാണെന്ന ആരോപണമുയർന്നിട്ടുണ്ട്.

 

ജേക്കബ് തോമസിനെതിരെ കേസുകളെടുത്ത് ഡി ജി പി സ്ഥാനം ലഭിച്ചിട്ടും കേസന്വേഷണം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിയമനം നൽകാതെ വൈകിപ്പിച്ച് അദ്ദേഹത്തെ പന്തടിച്ചതിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ഉടൻ ഡി ജി പി സ്ഥാനം നൽകി

 

 

നിയമനം നൽകാനും സി. എ. റ്റി ഉത്തരവിട്ടു. കോടതി വിധി വന്നിട്ടു പോലും അദ്ദേഹത്തെ സോപ്പു കമ്പനി എംഡി ആക്കിയും സർക്കാർ പക പോക്കി രസിക്കുകയായിരുന്നെന്ന ആക്ഷേപവുമുണ്ട്.

ഒടുവിൽ റിട്ടയർമെൻ്റ് വയസ് പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് നാമമാത്രമായി നിയമനം നൽകിയത്. റിട്ടയർമെൻ്റ് തീയതി തലേന്ന് ഓഫീസിൽ കിടന്നുറങ്ങിയാണ് അദ്ദേഹം തൻ്റെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്. എ. എസ്.പി യായാണ് ഡോ.ജേക്കബ് തോമസ് സർക്കാർ സർവീസാരംഭിച്ചത്. വിരമിച്ച ശേഷം ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചതും സർക്കാരിൻ്റെ കണ്ണിലെ കരടായി മാറി.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (24 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (6 hours ago)

Malayali Vartha Recommends