Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഒരുപടി കൂടി മുന്നോട്ട്... വിവിധ ലോക രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണവുമായി ഇന്ത്യ; 7 ദിവസം ക്വാറന്റീന്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യക്തമാക്കി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു; ബുധനാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍

29 NOVEMBER 2021 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ലോകത്ത് കൊറോണ വൈറസ് പിടിപെട്ടതിനെ തുടര്‍ന്നുണ്ടായ സമാന സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതിനിടയ്ക്ക് കേന്ദ്രം നിയന്ത്രണം കര്‍ശനമാക്കി. 7 ദിവസം ക്വാറന്റീന്‍ വേണമെന്ന് പറഞ്ഞെങ്കിലും അതേതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണെന്ന് ഒരു വ്യക്തതയും വന്നില്ല. അതിനാല്‍ തന്നെ പ്രവാസികളുടെ ഇടയില്‍ വലിയ ആശങ്കയുണ്ടായിരുന്നു.

വിദേശത്തുനിന്നെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. കേന്ദ്ര സര്‍ക്കാര്‍ 26നു പുറത്തിറക്കിയ 'റിസ്‌ക്' പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരാണ് 7 ദിവസം ക്വാറന്റീന്‍ ഉറപ്പാക്കേണ്ടത്. ഈ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളില്ല. പട്ടികയിലുള്ളവ ഇവയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രയേല്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണുള്ളത്.

 



എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം. യാത്രയ്ക്കു മുന്‍പുള്ള 14 ദിവസത്തെ വിവരം നല്‍കണം.

റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന. പോസിറ്റീവെങ്കില്‍ ഐസലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കില്‍ 7 ദിവസം ക്വാറന്റീന്‍. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് 7 ദിവസം സ്വയംനിരീക്ഷണം.

 



പോസിറ്റീവ് ആകുന്നവര്‍ക്ക് ഒമിക്രോണ്‍ അല്ലെന്നു സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുമ്പോള്‍ ആശുപത്രി വിടാം. ഒമിക്രോണ്‍ ആണെങ്കില്‍ കര്‍ശന ഐസലേഷന്‍.

റിസ്‌ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരില്‍ 5 % പേര്‍ക്കു കോവിഡ് പരിശോധന. പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണവും ഐസലേഷനും ബാധകം. നെഗറ്റീവായാല്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം.

 



ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാല്‍ വീണ്ടും പരിശോധന. 5 വയസു വരെയുള്ള കുട്ടികള്‍ക്കു വിമാനത്താവളത്തില്‍ പരിശോധനയില്ല. ഒമിക്രോണ്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി ഇന്നു യോഗം ചേരും.

അതേസമയം കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലാവിയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് ഇസ്രയേലില്‍ വൈറസ് സ്ഥിരീകരിച്ചതെങ്കില്‍ മൊസാംബിക്കില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് ഇറ്റലിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.



ഇസ്രയേലില്‍ വകഭേദം സംശയിക്കുന്ന 7 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ വിദേശികള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രയേല്‍, ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്ത് വൈറസ് പടരാനുള്ള സാധ്യത കണ്ടെത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. വിദേശയാത്രക്കാര്‍ക്ക് 2 ആഴ്ചത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 14 യാത്രക്കാരിലെ 2 പേരിലാണ് ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വാക്‌സിനേഷന്‍ എടുത്തവരാണ്. രോഗലക്ഷണങ്ങളുമില്ല. സഹയാത്രികരായ 260 പേരും വിമാനജീവനക്കാരും നിരീക്ഷണത്തിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (29 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends