മലപ്പുറത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്... പുതുപൊന്നാനിയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പുതുപൊന്നാനിയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
17 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
" f
https://www.facebook.com/Malayalivartha

























