Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

നല്ല കാര്യങ്ങളിൽ ആനന്ദിക്കുക;നിങ്ങൾ ഈ ജന്മത്തിൽ എത്ര സന്തോഷിച്ചു എന്നതാണ് മാത്രമാണ് നിങ്ങളുടെ ജീവിത വിജയത്തിൻെറ അളവുകോൽ;ഒരാൾ ജീവിതത്തിൽ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ നിങ്ങൾ ഹാപ്പി ആകുമെങ്കിൽ എന്ത് വിലകൊടുത്താം അങ്ങേരെ കൂടി കൂട്ടുക;ഇനി എത്ര വലിയ ബന്ധുവോ, സ്വന്തമോ ആണെങ്കിലും ഒരാൾ കാരണം നിങ്ങളുടെ സന്തോഷം ഇല്ലാതാവുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ ആളെ ഒഴിവാക്കി ഹാപ്പിയായി ജീവിക്കണേ;നമ്മുക്ക് അഹങ്കരിക്കുവാൻ ശാശ്വതമായ ഒന്നും ഈ ലോകത്തില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

29 NOVEMBER 2021 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നടനും സംവിധായകനും ഗാനരചയിതാവുമായി തിളങ്ങുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ സാമൂഹ്യ നിരീക്ഷണം,ക്രിക്കറ്റ് നിരീക്ഷണം, പ്രണയം നിരീക്ഷണം, രാഷ്ട്രീയ നിരീക്ഷണവുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അദ്ദേഹമിപ്പോൾ പങ്കുവച്ചിരിക്കുന്ന കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പണ്ഡിറ്റിന്റെ വചനങ്ങളും , ബോധോദയങ്ങളും

നമ്മുക്ക് അഹങ്കരിക്കുവാൻ ശാശ്വതമായ ഒന്നും ഈ ലോകത്തില്ല . നമ്മൾ മരിച്ചാലുടനെ ആരും നമ്മുടെ പേര് പറയില്ല. നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു. "ശവം എപ്പോഴാ എടുക്കുക " അങ്ങനെ മാത്രമേ ചോദിക്കു . നമ്മളെപ്പറ്റിബോഡി കൊണ്ട് വന്നോ എന്നിങ്ങനെയാകും ചോദ്യങ്ങൾ,,,,,,,

ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത്  അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം... അത്രയേ ഉള്ളൂ...നമ്മൾ അതിനാൽ ജീവിതം തന്നവന് നന്ദി
പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക. നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക. നിങ്ങൾ ഈ ജന്മത്തിൽ എത്ര സന്തോഷിച്ചു എന്നതാണ് മാത്രമാണ് നിങ്ങളുടെ ജീവിത വിജയത്തിൻെറ അളവുകോൽ .

ഒരാൾ ജീവിതത്തിൽ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ നിങ്ങൾ ഹാപ്പി ആകുമെങ്കിൽ എന്ത് വിലകൊടുത്താം അങ്ങേരെ കൂടി കൂട്ടുക . ഇനി എത്ര വലിയ ബന്ധുവോ , സ്വന്തമോ ആണെങ്കിലും ഒരാൾ കാരണം നിങ്ങളുടെ സന്തോഷം ഇല്ലാതാവുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ ആളെ ഒഴിവാക്കി ഹാപ്പിയായി ജീവിക്കണേ.

മാതാപിതാക്കളെ ജീവിതാവസാനം വരെ സ്നേഹത്തോടെ പരിചരിക്കുക... യാത്രകൾ ചെയ്യുക, പ്രകൃതിയെ ആസ്വദിക്കുക. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ... തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക. മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക, നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനുതുല്യം സ്നേഹിക്കുക..

അല്ലാത്തവരെ വെറുക്കാതിരിക്കുക. എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രദ്ധിക്കുക...എന്തിനെയും പോസിറ്റീവ്ആയി നേരിടാൻ മനസ്സിനെ സജ്ജമാക്കുക... ഓർക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.

ജീവിതം ഒന്നേ ഉള്ളൂ അത് ഇഷ്ടമുള്ളവ്യക്തിയോട്, വ്യക്തികളോട്  ചേർന്ന് ആസ്വദിച്ചു ജീവിച്ചു തീർക്കുക. സ്വാർത്ഥത വെടിഞ്ഞു മറ്റുള്ളവരെയും പരിഗണിക്കുക, ബഹുമാനിക്കുക. സൗഹൃദങ്ങൾ മാത്രമല്ല,കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..... ഒടുവിൽ പിണക്കമായി. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറിപോകലായി...... കാലം ഏറെ ചെന്നാൽ, പിന്നെ ആരാദ്യം മിണ്ടും എന്നായി...... കാലം ഏറെ കഴിഞ്ഞ്
എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവിൽ ഉണ്ടാവില്ല, ഒരു പക്ഷേ......

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു യാത്ര പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. (വാൽകഷ്ണം .."ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ , ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" ഭക്തി മാത്രം പോര, നല്ല പ്രവർത്തിയും വേണം. ഇന്നു രാജാവ്, നാളെ ജഡം!.. അത്രേയുള്ളു )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 minute ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (27 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends