Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

പാർലമെന്‍റിലെ വമ്പൻ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ എന്തുമാവാം എന്ന ധാർഷ്ട്യത്തെയാണ് കർഷക സമരം പൊളിച്ചത്;തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവത്ക്കരണം, സംസ്ഥാന അധികാരങ്ങൾ കവരൽ തുടങ്ങിയവ സംബന്ധിച്ച് നടപ്പാക്കിക്കൊണ്ടിരുന്നതോ കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നതോ ആയ പല കാര്യങ്ങളും ചെറുത്ത് തോൽപ്പിക്കാനാവും എന്ന ആത്മവിശ്വാസം കർഷക സമരം നൽകിയിരിക്കുന്നു; ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിച്ചതെന്ന് ഡോ.തോമസ് ഐസക്ക്

29 NOVEMBER 2021 12:10 PM IST
മലയാളി വാര്‍ത്ത

2021 ലെ എംവിആർ പുരസ്ക്കാരം വ്യക്തിക്ക് ആയിരുന്നില്ല. ഡല്‍ഹിയിലെ കർഷക സമര കൂട്ടായ്മയ്ക്കാണ്. ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിച്ച് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

2021 ലെ എംവിആർ പുരസ്ക്കാരം വ്യക്തിക്ക് ആയിരുന്നില്ല. ഡല്‍ഹിയിലെ കർഷക സമര കൂട്ടായ്മയ്ക്കാണ്. ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടത്. പാർലമെന്‍റിലെ വമ്പൻ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ എന്തുമാവാം എന്ന ധാർഷ്ട്യത്തെയാണ് കർഷക സമരം പൊളിച്ചത്.

തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവത്ക്കരണം, സംസ്ഥാന അധികാരങ്ങൾ കവരൽ തുടങ്ങിയവ സംബന്ധിച്ച് നടപ്പാക്കിക്കൊണ്ടിരുന്നതോ കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നതോ ആയ പല കാര്യങ്ങളും ചെറുത്ത് തോൽപ്പിക്കാനാവും എന്ന ആത്മവിശ്വാസം കർഷക സമരം നൽകിയിരിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഏറ്റവും നിർണായകമായതാണ് കർഷക സമരം.

അവാർഡ് ഏറ്റുവാങ്ങുന്നതിന് സഖാവ് ഹന്നൻമുള്ള തന്നെ എത്തിയിരുന്നു. കിഫ്ബി നൂതനമായ ഒരു ധനകാര്യവിദ്യയാണ്. കേരളത്തിന് അത്യന്താപേക്ഷിതമായ പൊതു മൂലധന സമാഹരണത്തിനുള്ള വലിയ പുതിയ സാധ്യതകൾ അതു തുറന്നു. ഇതിനു നേതൃത്വം നൽകിയതിന് 2020-ലെ എംവിആര്‍ പുരസ്ക്കാരത്തിന് എന്നെയാണ് തെരെഞ്ഞെടുത്തിരുന്നത്.

എന്നാൽ കോവിഡുമൂലം ചടങ്ങ് നടന്നില്ല. അതുകൊണ്ട് ഇത്തവണത്തെ എംവിആര്‍ ചരമ വാര്‍ഷിക ദിനാചരണ ചടങ്ങിൽ വെച്ചാണ് കഴിഞ്ഞ വർഷത്തെ അവാർഡും നൽകിയത്. എംവിആറിന്‍റെ കുടുംബാംഗങ്ങൾ, പാട്യം രാജൻ, വിജയൻ, എംകെ കണ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. സിപിഐ(എം) ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (7 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (24 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends