കണ്ണൂരില്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയന്‍(37), ക്ലീനര്‍ രവീന്ദ്രന്‍(57) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്.
അതേസമയം കരുവാറ്റയില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജവഹര്‍ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
"
https://www.facebook.com/Malayalivartha