കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍... സര്‍വെക്കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ലിങ് ആര്‍ട്ടിസ്റ്റ് നിഷ പി കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് സര്‍ക്കാര്‍. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെ വിവിധ സംഘടനകളില്‍നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സാമൂഹിക ആഘാത പഠന നടക്കുന്ന ഈ ഘട്ടത്തില്‍ തന്നെ സര്‍വെക്കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ലിങ് ആര്‍ട്ടിസ്റ്റ് നിഷ പി കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതാണോ പിണറായീ, ആ ശാസ്ത്രീയ രീതി ? ആ ചോദ്യം സര്‍ക്കാരിനെ ഉത്തരം മുട്ടിക്കുന്നു !
കെ റെയില്‍ പദ്ധഥിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് സര്‍ക്കാര്‍. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെ വിവിധ സംഘടനകളില്‍നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സാമൂഹിക ആഘാത പഠന നടക്കുന്ന ഈ ഘട്ടത്തില്‍ തന്നെ സര്‍വെക്കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ലിങ് ആര്‍ട്ടിസ്റ്റ് നിഷ പി കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...
സാമൂഹിക ആഘാത പഠനം മാത്രം ആണ് ഇപ്പോള്‍ നടക്കുന്നത്..അത് k rail പദ്ധതി യുടെ നാലാം ഘട്ടം മാത്രം ആണെന്നും ഇത് സര്‍പ്പിച്ചു,,
കേന്ദ്ര അനുമതി വാങ്ങിയ ശേഷംGeology,, authorities അടക്കം ഉള്ളവരുടെ consent കിട്ടിയ ശേഷമേ സ്ഥലം എടുപ്പിലേക്ക് എത്തുകയുള്ളൂ എന്നാണ് കിട്ടിയ ഉത്തരം..
അപ്പൊ ബാക്കി വന്ന സംശയങ്ങള്‍
സാമൂഹിക ആഘാത പഠനത്തിന് അന്യന്റെ വസ്തുവില്‍ കുറ്റി അടിക്കുന്നതാണോ ശാസ്ത്രീയ രീതി??
അതാണോ സാധാരണ പഴക്കം??
സമൂഹം ഒട്ടും അനുകൂലം അല്ലെന്നു ഫലം വന്നിട്ടും ഇനി അത് തുടരാന്‍ ഉള്ള കാരണം???
ഇതില്‍ ഏതേലും ഘട്ടത്തില്‍ ഈ പദ്ധതി നിന്ന് പോയാല്‍ സര്‍ക്കാര്‍ അടയാളപ്പെടുത്തിയ ഭൂമി എന്ന burden അവര്‍ക്ക് ബാക്കി ആവില്ലേ??
Pvt propertyil അതിക്രമിച്ചു കയറും മുന്നേ അവരെ ബോധവത്കരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നോ??
പൊന്നും വില. എന്നല്ലാതെ എന്ത് എപ്പോ എങ്ങനെ എന്നൊരു കരട് രൂപം എങ്കിലും അവര്‍ക്ക് മുന്നില്‍ present ചെയ്തിരുന്നോ?/
എന്ത് കൊണ്ട് അവിടെ ഉള്ള വീടുകളില്‍ പുനര്‍നിര്‍മാണ അനുമതി കൊടുത്തു????
എല്ലാത്തിലും ഉപരി..വെറും enviornmental studies നു വേണ്ടി ആണോ ഈ ബലപ്രയോഗം..??????
സംസ്ഥാനത്ത് വികസനം ഉറപ്പുവരുത്തുകയും ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുകയാണ് കെ റെയില്‍ പദ്ധതി എന്ന് വാദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തികൊണ്ടുള്ള ജനദ്രോഹ പദ്ധതിയ്്‌ക്കെതിരെ വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് ബിജെപി നടത്താനൊരുങ്ങുന്നത്. കെ റെയിലിനായി പഠനങ്ങള്‍ നടക്കുമ്പോഴും അതിനുപരി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്ത പശ്ചാത്തലത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക തന്നെ വേണം.
"
https://www.facebook.com/Malayalivartha