Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

അവര്‍ പഠനം പൂര്‍ത്തിയാക്കാതെ കോളേജിന്റെ പടിയിറങ്ങി.... കണ്ണീരില്‍ കുതിര്‍ന്ന് കോളേജ് അങ്കണം.... തോളോട് തോള്‍ ചേര്‍ന്ന് കളിച്ചു നടന്നവരില്‍ പെട്ടെന്ന് രണ്ട് പേര്‍ വിട്ടകന്നപ്പോള്‍ കൂട്ടൂകാര്‍ക്ക് അത് താങ്ങാനാവുന്നില്ല.... അവസാനമായി കോളേജ് മുറ്റത്തേക്ക് അവര്‍ വെള്ള പുതച്ചെത്തിയത് കണ്ട് നിലവിളിച്ച് കൂട്ടുകാര്‍.... ആ കാഴ്ച കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി

02 JULY 2022 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

വര്‍ പഠനം പൂര്‍ത്തിയാക്കാതെ കോളേജിന്റെ പടിയിറങ്ങി.... കണ്ണീരില്‍ കുതിര്‍ന്ന് കോളേജ് അങ്കണം.... തോളോട് തോള്‍ ചേര്‍ന്ന് കളിച്ചു നടന്നവരില്‍ പെട്ടെന്ന് രണ്ട് പേര്‍ വിട്ടകന്നപ്പോള്‍ കൂട്ടൂകാര്‍ക്ക് അത് താങ്ങാനാവുന്നില്ല.... അവസാനമായി കോളേജ് മുറ്റത്തേക്ക് അവര്‍ വെള്ള പുതച്ചെത്തിയത് കണ്ട് നിലവിളിച്ച് കൂട്ടുകാര്‍.... ആ കാഴ്ച കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.


ഡയസിന്റേയും രാഹുലിന്റെയും കളിചിരികള്‍ നിറഞ്ഞു നിന്നതായിരുന്നു ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) ക്യാംപസ്. എന്നാല്‍ ഇന്നലെ കോളേജിലെ പുല്‍ക്കൊടിയെ പോലും കണ്ണീരണിയിച്ചായിരുന്നു ഇരുവരും അവസാനമായി കോളേജിന്റെ പടിയിറങ്ങിയത്. ആംബുലന്‍സില്‍ വെള്ളപുതച്ചെത്തിയ ഇരുവരുടേയും മൃതദേഹം കണ്ട് കൂട്ടുകാര്‍ വിതുമ്പി കരഞ്ഞു.

 



രാഹുലും ഡയസും ഒന്നിച്ചാണ് കോളജില്‍ നിന്ന് ബുധനാഴ്ച യാത്ര പോയത്. ബുധനാഴ്ച വട്ടിയൂര്‍ക്കാവ് മൂന്നാമൂട് മേലേക്കടവിനു സമീപത്തായി കരമനയാറ്റില്‍ കുളിക്കാനായിരുന്നു ഇരുവരും ചേര്‍ന്നുള്ള യാത്ര. എന്നാല്‍ അത് വന്‍ ദുരന്തത്തിലേക്ക് വഴിമാറുമെന്ന് അവര്‍ സ്പ്‌നത്തില്‍ പോലും കരുതിയില്ല. ബുധനാഴ്ച കോളജില്‍ സമരമായതിനാല്‍ ആറു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീണ് ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നലെ അവസാനമായി സഹപാഠികള്‍ക്കരികിലേക്ക് ഡയസിന്റെ ജീവനറ്റ ശരീരം എത്തിയപ്പോഴേക്കും അന്ത്യാഞ്ജലികളേറ്റു വാങ്ങി രാഹുലിനെ വഹിച്ചുള്ള ആംബുലന്‍സ് കോളജ് ക്യാംപസില്‍ നിന്നു പുറപ്പെട്ടു . സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴിയേറ്റുവാങ്ങി വൈകാതെ ഡയസും പ്രിയപ്പെട്ട ക്യാംപസിനോടു വിടപറഞ്ഞു. പ്രിയ സഹപാഠികള്‍ പഠനം പൂര്‍ത്തിയാക്കാതെ ക്യാംപസിന്റെ പടിവിട്ടിറങ്ങിയപ്പോള്‍ കൂട്ടുകാര്‍ക്ക് സഹിക്കാനാവുന്നില്ല.

 



സിഇടി ആറാം സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കെ.രാഹുല്‍ (21), സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് കോളജ് ക്യാംപസിലേക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തി.

പുറത്തു പെയ്യുന്ന മഴ പോലും വകവയ്ക്കാതെ നൂറുകണക്കിനു സഹപാഠികളാണ് വരിവരിയായി അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. രണ്ടു മണിയോടെ രാഹുലിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് ബാലുശേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴേക്കും ഡയസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോളജ് ക്യാംപസിനുള്ളിലെത്തി.




രാഹുലിന്റെ സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് ബാലുശേരി വട്ടോളി ഓണിപ്പറമ്പില്‍ വീട്ടില്‍ നടക്കും. ഡയസിന്റെ മൃതദേഹം മൂവാറ്റുപുഴ ആവോലി തോട്ടുപുറത്തു വീട്ടില്‍ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 minutes ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (59 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 hour ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (1 hour ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 hours ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (3 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends