അഞ്ച് പേര്‍ മരിച്ചനിലയില്‍..... തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍, ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്, ആത്മഹത്യയെന്ന് സംശയം

അഞ്ച് പേര്‍ മരിച്ചനിലയില്‍..... തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍, ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.
മണിക്കുട്ടന്‍, ഭാര്യ , രണ്ട് മക്കള്‍ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടു കട നടത്തുന്നയാളാണ് മണിക്കുട്ടന്‍. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു.
തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ വരുമാനം കണ്ടെത്തിയിരുന്നത്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണമെന്ന് പൊലീസ് പരിശോധിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha























