Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഗുരുതര വീഴ്ച!! വൃക്ക മാറ്റിവച്ച രോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തില്‍ നിറവ്യത്യാസം..... പരിശോധനയില്‍ പൂപ്പല്‍ബാധ കണ്ടെത്തി... കോഴിക്കോട് മെഡി. കോളേജില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു..

02 JULY 2022 09:40 AM IST
മലയാളി വാര്‍ത്ത

വൃക്ക മാറ്റിവച്ച രോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തില്‍ നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ (പൂപ്പല്‍ബാധ) കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രോഗിയെ പേവാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

 

 

 

 

പേവാര്‍ഡിലേക്ക് മാറ്റിയ രോഗി സുഖംപ്രാപിച്ച് വിടുതല്‍ചെയ്തു. അവയവമാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനായി കാര്‍ഡിയോ തെറാസിക്, ഗ്യാസ്ട്രോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ തിയേറ്റര്‍ ഒഴിവനുസരിച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

 

 

 

പൂപ്പല്‍ബാധയുണ്ടായ തിയേറ്ററില്‍ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചു. പൂപ്പല്‍ രോഗനിര്‍ണയം മൈക്രോബയോളജിയുടെ കീഴിലുള്ള മൈക്കോളജി വിഭാഗത്തിലാണ് നടക്കുന്നത്. മുമ്പും തിയേറ്ററുകളില്‍ പൂപ്പല്‍ബാധ ഉണ്ടായിട്ടുണ്ട്.

 

 

 

എയര്‍കണ്ടീഷനില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ചമൂലമുള്ള നനവ്, ചുമരിലെ പൂപ്പല്‍ എന്നിവയില്‍ നിന്നാവും ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നത്. മൈക്കോളജി വിദഗ്ധരാണ് ഇത് പരിശോധിച്ച് കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയാണ് ഉള്ളത്. 2011 മുതല്‍ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

 

 

 

ജോലിക്രമീകരണത്തിന്റെ ഭാഗമായി ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന സീനിയര്‍ സയന്റിഫിക് ഓഫീസറാണ് മൈക്കോളജി വിഭാഗത്തില്‍ ജോലിചെയ്തിരുന്നത്. ഇയാള്‍ വിരമിച്ചിട്ട് ഒരു മാസത്തിലേറെയായി. കോവിഡിനുശേഷം ബ്ലാക്ക് ഫംഗസ് രോഗം കൂടിവരികയാണ്. വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ നല്‍കിയാല്‍ മാത്രമേ രോഗികളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മൈക്കോളജിസ്റ്റ് തസ്തികയില്‍ അടിയന്തരമായി ആളെ നിയമിക്കണമെന്ന് മൈക്രോബയോളജി വിഭാഗം അധികൃതരെ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (3 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (3 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (3 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (4 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (4 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (5 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (6 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (6 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (6 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (6 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (6 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

Malayali Vartha Recommends