വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു...

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയായി വര്‍ധിപ്പിച്ചു.
തിരിച്ചും യാത്ര ചെയ്യണമെങ്കില്‍ 150 രൂപ നല്‍കണം. ബസുകളുടെ നിരക്ക് 310, 465 രൂപ നിരക്കിലാകും. വര്‍ധിപ്പിച്ച നിരക്ക് രണ്ട് ദിവസത്തിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ടോള്‍ കമ്പനി .
https://www.facebook.com/Malayalivartha























