മലയാളി ദമ്പതികള്‍ പളനിയിലെ ലോഡ്ജിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍... ആത്മഹത്യാകുറിപ്പ് കണ്ടെത്തി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

മലയാളി ദമ്പതികള്‍ പളനിയിലെ ലോഡ്ജിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍... ആത്മഹത്യാകുറിപ്പ് കണ്ടെത്തി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മലയാളി ദമ്പതികള്‍ പളനിയിലെ ലോഡ്ജിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍...പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്.
ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നെന്ന് സൂചന. തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശവും ഇവര്‍ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോഡ്ജിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha























