Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

കിടത്തി ചികിൽസയില്ല, ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരുമില്ല, പ്രാഥമിക ചികിൽസക്ക് പോലും സൗകര്യമില്ല, വലഞ്ഞ് മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങൾ കിടത്തിചികില്‍സ തുടങ്ങണണെങ്കില്‍ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ്

08 JULY 2022 01:18 PM IST
മലയാളി വാര്‍ത്ത

 

 

പ്രാഥമിക ചികിൽസക്ക് പോലും സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ പതിനായിരകണക്കിനാളുകള്‍. കെട്ടിടമുണ്ടായിട്ടും കിടത്തിചികില്‍സ തുടങ്ങാത്തതും ഡോക്ടർമാർ കൃത്യമായി ഡ്യൂട്ടി ചെയ്യാത്തതുമാണ് വെല്ലുവിളി. കിടത്തിചികില്‍സ തുടങ്ങണമെങ്കില്‍ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം

 

 

 

 

128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മറയൂർ പഞ്ചായത്തിലെ ജനസംഖ്യ ഇരുപതിനായിരത്തിലധികം. 97 ചതുരശ്ര കിലോമീറ്ററുള്ള തൊട്ടടുത്ത കാന്തല്ലൂര്‍ പഞ്ചായത്തിലും ഇത്രയധികം വരും ജനസഖ്യ. ജനസഖ്യയുടെ 50 ശതമാനത്തോളം ആദിവാസികള്‍. മൊത്തം ജനസഖ്യയില്‍ പകുതിയോളം ദാരിദ്രരേഖക്ക് താഴെയുള്ളവരാണ്. ഇങ്ങനെയുള്ള ഇവിടെയാണ് ചികിൽസക്കുപോലും പാവം ജനങ്ങൾ ബുദ്ധിമുട്ടുന്നത്.

 

 

 

മറയൂരില്‍ മാത്രം 250 ഒപിയാണ് പ്രതിദിന കണക്ക്, കാന്തല്ലൂരിലത് 120. മറയൂരില്‍ മൂന്നും കാന്തല്ലൂരില്‍ ഒരു ഡോക്ടറും കണക്കിലുണ്ടെങ്കിലും രണ്ടിടത്തുമായി മിക്കപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക ഒരാള്‍ മാത്രമാണ്. നാല് മണിക്ക് ശേഷം ഒരു ഡോക്ടർ പോലും ഡ്യൂട്ടിയിലില്ല.

 

 

 

 

കിടത്തിചികില്‍സക്കായി അടിമാലിയിലെത്തണമെങ്കില്‍ 80 കിലോമീറ്ററിലേറെ സഞ്ചരിക്കണം. രാത്രിയില്‍ രോഗം കൂടിയാലാണ് വെല്ലുവിളി. സ്വകാര്യ ആശുപത്രിയെ അശ്രയിക്കാൻ സാമ്പത്തികമില്ലാത്തവര്‍ പുലർച്ച വരെ കാത്തിരിക്കണം

 

 

 

 

മറയൂരില്‍ കിടത്തിചികില്‍സക്കായി ആശുപത്രി പണിതിട്ട് വര്‍ഷം 10 വര്‍ഷം കഴിഞ്ഞു. ഇതുവരെ ഡോക്ടർമാരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങിയില്ല. തല്‍കാലത്തേക്ക് രാത്രികാലങ്ങളില്‍ ഡോക്ടമാരുടെ സേവനം ഫോണിലെങ്കിലും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (5 minutes ago)

"ഡയലോഗുമടിച്ച് റഹീം മൂടുംതട്ടിപ്പോയി..! ഭ്രാന്തിളകി സഖാക്കൾ പൊട്ടിച്ചത് ശ്യാമിന്റെ ജീവിതം..!ED ഇറങ്ങും..! തിരിഞ്ഞുനോക്കാതെ പരിഷകൾ."  (11 minutes ago)

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (51 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (59 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (1 hour ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (3 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

Malayali Vartha Recommends