പിന്‍സീറ്റ് ഹെല്‍മെറ്റിന് സ്റ്റേ ഇല്ല

ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് വേണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തു സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
സ്ത്രീകള്‍ക്കു പ്രയോഗിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാര്‍ 2003ല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് വരുത്തിയതെന്നും അപ്പീലില്‍ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha